SPECIAL REPORTകേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് ഉടന്‍ തന്നെ ചാനലിന് വിശദീകരണം തേടിയുള്ള നോട്ടീസ് ലഭിക്കും; മറുപടി തൃപ്തികരമല്ലെങ്കില്‍ ചാനലിന്റെ സംപ്രേഷണം തന്നെ തടസ്സപ്പെടും; സാബു ജേക്കബിനോട് കളിക്കാന്‍ പോയി റിപ്പോര്‍ട്ടറിന് കിട്ടാന്‍ പോകുന്നത് 'എട്ടിന്റെ പണി'; മോദി സര്‍ക്കാരിന്റെ തീരുമാനം അതിനിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ25 March 2026 7:17 AM IST
SPECIAL REPORTതല്ക്കാലം വീണ്ടും ഒരു വിവാഹത്തിന് പദ്ധതിയില്ല; വിവാഹം എന്നത് വെറുമൊരു കടലാസ് രേഖ മാത്രമാണെന്നും സൗഹൃദത്തിനും സ്നേഹത്തിനുമാണ് തങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രിയദര്ശന്; ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കും; നിയമപരമായി വിവാഹ മോചനം നേടിയവര്‍ ഒരുമിക്കുന്നത് മക്കളുടെ ശ്രമ ഫലം; ഇനി ലിസിക്കൊപ്പം പ്രിയന്മറുനാടൻ മലയാളി ബ്യൂറോ22 March 2026 1:07 PM IST
SPECIAL REPORTസ്വകാര്യ ആശുപത്രിയില്‍ വീട്ടുടമ പരിചയപ്പെട്ടു; വീട് അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ രണ്ടു മാസത്തെ കരാറില്‍ താമസം തുടങ്ങി; വീടൊഴിയാന്‍ ബാക്കിയുണ്ടായിരുന്നത് ദിവസങ്ങള്‍; പുത്തനുടുപ്പും കൂളിങ് ഗ്ലാസും; ഉറങ്ങുന്നതുപോലെ കുരുന്നുകള്‍; വടുതലയിലെ കൂട്ടമരണത്തില്‍ വിങ്ങലടക്കാനാവാതെ നാട്; വീടൊഴിയാനിരിക്കെ ദാരുണാന്ത്യംമറുനാടൻ മലയാളി ബ്യൂറോ22 March 2026 10:14 AM IST
SPECIAL REPORTകടക്കെണിയില്‍ ഉഴറി കേരളം; ക്ഷേമ പെന്ഷന് നല്കാന് വീണ്ടും 3,700 കോടിയുടെ കടപ്പത്രം; വോട്ടുറപ്പിക്കാന്‍ കടമെടുപ്പ് തന്ത്രവുമായി പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍; ഇത് കടംകൊണ്ടു മുടിയും കേരളമോ? വോട്ടിടും മുമ്പ് ക്ഷേമ പെന്ഷന് 4000 കൊടുക്കാന്‍ ആശ്രയം കടമെടുക്കല്‍; അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് കാലി ഖജനാവ്!മറുനാടൻ മലയാളി ബ്യൂറോ22 March 2026 7:37 AM IST
SPECIAL REPORT'നാളെ വിളിക്കാം, ഇവിടെ പ്രശ്നങ്ങളുണ്ട്' എന്ന് മകന്റെ അവസാന സന്ദേശം; കടല്‍ കടന്ന മകനെ കാത്ത് കണ്ണീരോടെ ഒരമ്മ; പോയത് മര്‍ച്ചന്റ് നേവി ഇന്റേണ്‍ഷിപ്പിന്; ഇറാനിലെ യുദ്ധഭൂമിയില്‍ ജെറിന് കുടുങ്ങി; അവസാന സന്ദേശം ഫെബ്രുവരിയില്‍; ഇടുക്കിയില്‍ ആശങ്കയൊഴിയാതെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ20 March 2026 8:32 AM IST
ELECTIONSഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു; ഇടതുപക്ഷത്തിന് ഹാട്രിക് മോഹം പൊലിയുമോ? ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നെഞ്ചിടിപ്പോടെ എല്‍.ഡി.എഫ്; മന്ത്രിമാരടക്കം തോല്‍വിഭീതിയില്‍; 78 സീറ്റ് കിട്ടുമെന്ന് ഇന്റലിജന്‍സ് പറയുമ്പോഴും ഭരണാ തുടര്‍ച്ചാ സംശയത്തില്‍ സിപിഎം; കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം പിണറായിയ്ക്ക് നഷ്ടമാകുമോ?മറുനാടൻ മലയാളി ബ്യൂറോ16 March 2026 7:59 AM IST
EXCLUSIVE5000 പ്രണയം തനിക്കുണ്ടെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാര് എന്നും പറഞ്ഞത് അതിരു കടന്നു; ഭാര്യ പരാതിയില്ലെന്ന് പറയുന്നത് കൊണ്ട് മാത്രം തല്കാലം വെറുതെ വിടുന്നു; മേലില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിയുടെ ശാസന; ആ ഫോട്ടോ പുറത്തു വന്നാല്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വരും; അവിടെയുണ്ടായിരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞ് കേരളാ പോലീസ്മറുനാടൻ മലയാളി ബ്യൂറോ10 March 2026 4:41 PM IST
SPECIAL REPORTപിണറായിയുടെ ലക്ഷ്യമിട്ട് ചെന്നിത്തലയുടെ 'ഡാറ്റാ ബോംബ്': ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ വിറ്റത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടെന്ന് ആരോപണം; സ്പ്രിംക്ലറിനെ വെല്ലുന്ന കൊടും കൊള്ളയെന്ന് ആരോപണം; സാംബശിവ റാവുവിന്റെ കത്തുകള്‍ പുറത്തുവിട്ട് ചെന്നിത്തലയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനോ?മറുനാടൻ മലയാളി ബ്യൂറോ27 Feb 2026 11:12 AM IST
SPECIAL REPORTജീവനക്കാരുടെ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കിട്ടുന്നത് എങ്ങനെ ഡാറ്റാ ചോര്ച്ചയാകുമെന്ന ചോദ്യവും പ്രസക്തം; സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തി രാഷ്ട്രീയ പ്രചാരണം; സര്‍ക്കാരിനെതിരെ പോലീസില്‍ പരാതിയുമായി എഎച്ച്എസ്ടിഎ; സൈബര്‍ പോലീസ് കേസെടുക്കില്ല; നിയമപോരാട്ടം കോടതിയിലേക്ക് കൊണ്ടു പോകാന്‍ കോണ്‍ഗ്രസ് സംഘടന; ഇത് സ്പ്രിംക്ലര്‍ മാതൃകാ ചോര്‍ത്തലോ?മറുനാടൻ മലയാളി ബ്യൂറോ22 Feb 2026 6:51 AM IST
SPECIAL REPORTസാധാരണക്കാരന്റെ ജീവന് രക്ഷിക്കാന്‍ റോഡിലെ ട്രാഫിക് ബ്ലോക്കുകളെ അതിജീവിച്ചു കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്നു; ആകാശത്ത് കറങ്ങേണ്ട ഹെലികോപ്റ്റര്‍ എവിടെയോ വിശ്രമിക്കുന്നു! 80 ലക്ഷം വിഴുങ്ങുന്ന ഹെലികോപ്റ്റര്‍ എവിടെ? പിഞ്ചുമാലാഖയുടെ ഹൃദയവുമായി ജയനീഷ് പറന്നത് മരണപ്പാച്ചിലില്‍; എയര്‍ ആംബുലന്‍സ് സ്വപ്നം ഇനിയും അകലെമറുനാടൻ മലയാളി ബ്യൂറോ14 Feb 2026 7:26 AM IST
SPECIAL REPORTലൈസന്‍സ് പിതാവിന്റെ പേരിലാണെങ്കിലും ലാഭകരമല്ലാത്തതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരാള്‍ക്ക് സ്ഥാപനം കൈമാറിയെന്ന് ഷൈന്‍ ലാല്‍; യുവതി പോലീസില്‍ പരാതി നല്‍കാത്തതും ആശ്വാസമാകും; 'സ്പര്‍ശന്‍ വെല്‍നെസ്' സ്പാ വിവാദം ബിജെപി ഗൗരവത്തില്‍ എടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 8:01 AM IST