You Searched For "ക്രൈം റിപ്പോർട്ട്"

മുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശ്രദ്ധയില്‍പ്പെട്ടു; പിന്നെ മരണത്തെ മുഖാമുഖം കണ്ട് ആ ചേസിംഗ്; പിക്ക് അപ്പ് ലോറിയില്‍ കൊലയാളി സംഘത്തെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി; അലുവ അതുലിനെ കൊന്നവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു; സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജോണ്‍സണ്‍ എജെയ്ക്ക് ബിഗ് സല്യൂട്ട്; ഇതാകണം പോലീസ്
ജഡ്ജിയെ തെറിവിളിച്ച് നടന്നിട്ട് ഒടുവില്‍ ജഡ്ജിക്കെതിരെ കേസ്! വീണ്ടും കോമഡിയുമായി നടിയുടെ വക്കീല്‍; ഹൈക്കോടതിയുടെ നടപടി നിര്‍ണ്ണായകമാകും; ജഡ്ജിക്കെതിരെ കേസ് കൊടുത്ത് ചര്‍ച്ചകള്‍ക്ക് പുതിയ തലം നല്‍കി അഡ്വ ടിബി മിനി
അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ഇനി ഉറക്കമില്ല; സ്വര്‍ണ്ണമില്ല എന്ന വിചിത്രവാദം പൊളിച്ച് 420 പേജുള്ള രഹസ്യരേഖ; മുന്‍ പ്രസിഡന്റുമാര്‍ക്ക് കുരുക്കായി മല്യയുടെ കണക്കുപുസ്തകം; രേഖകള്‍ മുക്കി പ്രതികളെ രക്ഷിക്കാന്‍ നോക്കിയ ദേവസ്വത്തിന് എട്ടിന്റെ പണി; പാളികളില്‍ സ്വര്‍ണമില്ലെന്ന പ്രതികളുടെ വാദം രക്ഷപ്പെടാനുള്ള അവസാന ശ്രമം: ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ കുരുക്കാകും; ദേവസ്വം വമ്പന്മാര്‍ക്ക് ഇഡി ഭീതി