You Searched For "ശബരിമല കേസ്"

ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണം മുറിച്ചെടുത്തത് ആചാരലംഘനം; വിഗ്രഹങ്ങളിലോ, ശില്പങ്ങളിലോ മാറ്റം വരുത്തുന്നത് ക്ഷേത്ര ചൈതന്യത്തെ ബാധിക്കും; പരിഹാര ക്രിയകള്‍ ആവശ്യമെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത്; വിഷയം ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ്
തട്ടകം സുപ്രീം കോടതി, കൈകാര്യം ചെയ്യുന്നത് വമ്പന്‍ കേസുകള്‍! യുപി മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മുതല്‍ ശബരിമലയിലെ അമിക്കസ് ക്യൂറി വരെ; വിശ്വാസമോ ഭരണഘടനയോ? ശബരിമല കേസില്‍ പരമോന്നത കോടതിയുടെ കണ്ണായി ഒരു മലയാളി; കെ. പരമേശ്വര്‍ എന്ന തൃപ്പൂണിത്തുറക്കാരന് ഇത് രണ്ടാമൂഴം
ആന്റോ ആന്റണിയെ വെട്ടാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി; കെപിസിസി അധ്യക്ഷസ്ഥാനം തടയാന്‍ പടയൊരുക്കം എന്ന് വിലയിരുത്തല്‍, പത്തനംതിട്ട എംപിയെ ഇഡി എത്തിയേക്കും; കെപിസിസി പ്രസിഡന്റാക്കാനുള്ള ആന്റോ നീക്കം പോളിച്ച് രാജുവിന്റെ വെളിപ്പെടുത്തല്‍; നെടുമ്പറമ്പില്‍ ബോംബിന് പിന്നില്‍ സിപിഎമ്മോ?
തീര്‍ത്ഥാടന കാലം കഴിഞ്ഞ് മലയിറങ്ങിയാല്‍ തന്ത്രി മഹേഷ് മോഹനരരേയും ചോദ്യം ചെയ്യും; ഗോവര്‍ദ്ധന്റെ വീട്ടിലെ പൂജയില്‍ വ്യക്തത വരുത്താന്‍ മൊഴി എടുക്കല്‍; കണ്ഠരര് രാജീവരര്ക്ക് പിന്നാലെ മറ്റൊരു തന്ത്രിയെ കൂടി അന്വേഷണ വലയത്തിലേക്ക് കൊണ്ടു വരാന്‍ പ്രത്യേക അന്വേഷണ സംഘം; വിഎസ് എസ് സി റിപ്പേര്‍ട്ട് അതിനിര്‍ണ്ണായകം
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ ബഞ്ച് ഉടന്‍; ആര്‍ത്തവ പ്രശ്‌നവും പരിശോധിക്കും; മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഉടന്‍ തീരുമാനം; ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മനസ്സു തുറക്കുമ്പോള്‍
ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കൊണ്ടു പോയത് ബാലമുരുകന്‍! കൂട്ടു നിന്നത് ശ്രീകൃഷ്ണനും; ഡി മണിയെ കണ്ടെത്തി; അന്വേഷണ സംഘം ചെന്നൈ വഴിയെത്തിയത് ദിണ്ഡിഗല്ലില്‍; വിരുദ നഗറില്‍ കൂട്ടാളിയും; മലയാളി വ്യവസായി പറഞ്ഞത് ശരിയോ? ഡി മണി നിരീക്ഷണത്തില്‍; ഉടന്‍ ചോദ്യം ചെയ്യും