You Searched For "കോട്ടാങ്ങല്‍"

പ്രണയിച്ചവനെ പ്രതിയാക്കി ലോക്കല്‍ പോലീസ്; നഖത്തിനിടയിലെ തൊലിത്തുമ്പ് കുടുക്കിയത് യഥാര്‍ത്ഥ കൊലയാളിയെ! കോട്ടാങ്ങല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസില്‍ പ്രതി നസീറിന് ജീവപര്യന്തം; ക്രൈംബ്രാഞ്ച് തെളിയിച്ച ആ അരുംകൊലയുടെ ഞെട്ടിക്കുന്ന കഥ!
തീക്കളി വേണ്ടെന്ന് കോണ്‍ഗ്രസ്! എസ്ഡിപിഐ പിന്തുണച്ചതോടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് യുഡിഎഫ് നേതാക്കള്‍; പത്തനംതിട്ടയിലെ കോട്ടാങ്ങലിന് പിന്നാലെ തിരുവനന്തപുരത്തെ പാങ്ങോടും രാജി; കോട്ടാങ്ങലില്‍ കെ വി ശ്രീദേവിയും പാങ്ങോട് എസ്.ഗീതയും സ്ഥാനമൊഴിഞ്ഞു; വിജയിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട്