You Searched For "ഡ്രോൺ ആക്രമണം"

നല്ലൊരു പെരുന്നാൾ ദിനമെന്ന് പോലും ഓർക്കാതെ ഇറാന്റെ അതിരുവിട്ട പ്രവർത്തി; സൗദിക്ക് നേരെ തൊടുത്തി വിട്ട ഡ്രോണുകളെ വെടിവെച്ചിട്ട് സൈന്യം; പ്രദേശങ്ങളിൽ അതീവ ജാഗ്രത
ദുബായ് വിമാനത്താവളത്തെ ഞെട്ടിച്ച് ഡ്രോൺ ആക്രമണം; കാതടിപ്പിക്കുന്ന ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; പരിസരത്തെ ഒരു ഇന്ധന ടാങ്കിന് നേരെ ആക്രമണം; ഭയന്നോടി ആളുകൾ; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ; ഇറാന്റെ അടിയിൽ വിരണ്ട്‍ ഗൾഫ് രാജ്യങ്ങൾ
അമേരിക്കന്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സൈപ്രസിലാണുള്ളത്; അമേരിക്കക്കാരെ അവിടെനിന്ന് ഓടിക്കാനാവശ്യമായത്ര മിസൈലുകള്‍ ഞങ്ങള്‍ സൈപ്രസിലേക്ക് അയക്കും; ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ നല്‍കുന്നത് തിരിച്ചടി മെഡിറ്ററേനിയന്‍ മേഖലയിലേക്കും എന്ന സന്ദേശം; വിമാനത്താവളം അടക്കം ഒഴിപ്പിച്ച് സൈപ്രസിന്റെ കരുതല്‍
ഗൾഫിൽ ഇറാൻ ആക്രമണം; തൃശൂർ സ്വദേശിക്ക് പരിക്ക്; കപ്പൽ ക്യാപ്റ്റനടക്കം രണ്ട് ഇന്ത്യക്കാരെ കാണാതായി; ഒമാനിൽ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണക്കപ്പലിൽ തിരച്ചിൽ തുടരുന്നു
ഇറാനെ അടിച്ചു തകര്‍ക്കാന്‍ ട്രംപ്; ബ്രിട്ടനില്‍ അമേരിക്കയുടെ ആണവ വിമാനമെത്തി; മിഡില്‍ ഈസ്റ്റില്‍ വന്‍ നാവികവ്യൂഹം; ഏതു നിമിഷവും ആക്രമണം? ആയിരം ഡ്രോണുകളുമായി തിരിച്ചടിക്കാന്‍ ഇറാനും; ലോകം യുദ്ധ ഭീതിയില്‍