You Searched For "വാംഖഡെ"

അന്ന് ഗാലറിയിൽ തുള്ളിച്ചാടിയ ഫാൻ ബോയ്, ഇന്ന് ഇന്ത്യയെ വിറപ്പിച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ; ടീമിന്റെ തോൽവിയിലും ഹീറോയായ ജേക്കബ് ബെഥേൽ; നാല് വർഷം മുൻപത്തെ വീഡിയോയുമായി ഐസിസി
വാംഖഡെയില്‍ തലങ്ങും വിലങ്ങും സിക്‌സറുകളുമായി സഞ്ജു സാംസണ്‍; 89 റണ്‍സെടുത്ത് സെഞ്ച്വറിക്ക് അരികേ സഞ്ജു വീണെങ്കിലും ആഞ്ഞടിച്ച് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ടി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 254 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍ വെച്ച് ഇന്ത്യ; കോലിയുടെ ചരിത്ര റെക്കോര്‍ഡിനൊപ്പം സഞ്ജു
വാംഖഡെയെ നിശബ്ദമാക്കിയ ആ മൂന്ന് വിക്കറ്റ്; മൂക്കുകുത്തി വീണത് ഇഷാനും തിലകും ദുബെയും;  പവര്‍ പ്ലേയില്‍ ഇന്ത്യയുടെ നടുവൊടിച്ച ഷാഡ്‌ലി വാല്‍ ഷാല്‍ക്വിക്; കാലിസിന്റെ കളരിയില്‍ പയറ്റി തെളിഞ്ഞിട്ടും അമേരിക്കയിലേക്ക് പലായനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ താരം