You Searched For "സമീന"

പോലീസുകാരെ കബളിപ്പിച്ചു സമീനയുടെ തന്ത്രം! പോലീസുകാരെ വിസര്‍ജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വര്‍ണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്‌ളോസറ്റില്‍ ഒഴുക്കി; സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസില്‍ കാത്തിരിപ്പിനൊടുവില്‍ തൊണ്ടിമുതലായ മാല പുറത്ത് വന്നപ്പോള്‍ വഴിത്തിരിവ്
ആശുപത്രി കിടക്കയിൽ കടന്നൽ കുത്തിയ ഭാവത്തിൽ ഇരിക്കുന്ന ആളെ നിങ്ങൾക്ക് മനസ്സിലായോ?; ഇതാണ് കുഞ്ഞിന്റെ കഴുത്തിൽ കിടന്ന സ്വർണമാല എടുത്ത് വിഴുങ്ങിയ സമീന; രണ്ടു പ്രാവശ്യം വയറിളക്കി നോക്കിയിട്ടും ഫലമില്ല; മൂന്ന് ദിവസമായിട്ടും കാത്തിരിപ്പ് തുടർന്ന് പോലീസ്; തൊണ്ടി മുതൽ ഇനി എങ്ങനെ പുറത്തെടുക്കും?
ഒന്നും അറിയാത്ത പാവം പെണ്ണായി സമീന ആശുപത്രി വരാന്തയിലെത്തിയത് ഒരൊറ്റ ലക്ഷ്യത്തിന്; ഒരു കുഞ്ഞിന്റെ കഴുത്തിൽ തങ്കമാല തിളങ്ങുന്നത് കണ്ടതും അവളുടെ സ്വഭാവം തന്നെ ആകെ മാറി; ലാളനയുടെ മുഖമണിഞ്ഞ് കള്ളത്തരം; പൊക്കുമെന്ന് കണ്ടതും അതെടുത്ത് വിഴുങ്ങി ധൈര്യം; ഇതോടെ പോലീസിനും തലവേദന; ഇത് തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെ മറ്റൊരു കഥ
തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിലമ്പൂര്‍ പതിപ്പ്! കുഞ്ഞിനെ ലാളിക്കുന്നതിനിടെ മാല പൊട്ടിച്ച് വിഴുങ്ങി യുവതി; എക്‌സറേയില്‍ കുടുങ്ങി സമീന; നിലമ്പൂര്‍ ആശുപത്രി മുറ്റത്തെ ഹൈടെക് മോഷണം ഇങ്ങനെ