You Searched For "നടി വിഷ്ണുപ്രിയ"

കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിന് അടുത്തുള്ള ബംഗ്ലാവിൽ കണ്ടത് ആരുടെയും മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഒരു കസേരയിൽ കൈകൾ മുറുക്കി കെട്ടി; വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ നടി വിഷ്ണുപ്രിയയുടെ അച്ഛന്റെ മൃതദേഹം; വിവരം അറിഞ്ഞ് സ്പോട്ടിലെത്തിയ പോലീസ് ആദ്യമേ സംശയിക്കുന്നത് ആ ഒരൊറ്റ കാര്യം; അരുംകൊലയ്ക്ക് പിന്നിൽ പ്രതികാര കഥയോ?; ഞെട്ടലിൽ സിനിമ ലോകം
മകളുടെ കാമുകനെ കൊല്ലാന്‍ നല്‍കിയത് 13 സെന്റ് ഭൂമിയും ലക്ഷങ്ങളും; വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ശൈലിയില്‍ പിതാവിനും മരണം! നടി വിഷ്ണുപ്രിയയുടെ അച്ഛന്‍ കൊടൈക്കനാലില്‍ കൊല്ലപ്പെട്ടത് പകരംവീട്ടലോ? സ്വിമ്മിങ് പൂളിനരികെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ചു; ജീവനക്കാരെ ബന്ദിയാക്കി സ്വര്‍ണവും സിസിടിവി ഹാര്‍ഡ് ഡിസ്‌കുമായി അഞ്ചംഗ സംഘം മുങ്ങിയത് മോഷണമെന്ന് വരുത്തിത്തീര്‍ക്കാനോ?