You Searched For "Student visa"

ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസയിലെത്തി ജോലി കണ്ടെത്തിയതിന്റെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല; പാലക്കാട്ടുകാരനായ ലിബിന്‍ അസാധാരണ രോഗം ബാധിച്ച് മരിച്ചു; വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നയ്ക്ക് വിട നല്‍കാന്‍ പ്രയാസപ്പെട്ടു പ്രിയപ്പെട്ടവര്‍
അഞ്ചു വര്‍ഷത്തിനിടെ യുകെയില്‍ ജീവന്‍ നഷ്ടമായത് 58 വിദ്യാര്‍ത്ഥികള്‍ക്ക്; രണ്ടു ഡസനിലേറെ മലയാളികളും; യുകെയില്‍ എത്തിയാല്‍ പിറ്റേന്നു മുതല്‍ ജോലിയെന്ന് തള്ളിയ വിദ്യാര്‍ത്ഥി വിസ ഏജന്‍സികള്‍ തന്നെ ഒന്നാം പ്രതികള്‍; കേന്ദ്ര- കേരള സര്‍ക്കാരുകള്‍ കാഴ്ചക്കാരുടെ റോളില്‍