You Searched For "thiruvananthapuram"

ആര്യ രാജേന്ദ്രന് തിരിച്ചടി; കോര്‍പ്പറേഷനിലെ തോല്‍വിക്ക് ഉത്തരവാദി മുന്‍ മേയറെന്ന് വീണ്ടും സിപിഎമ്മില്‍ വിമര്‍ശനം; നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല; തിരുവനന്തപുരത്ത് വിഭാഗീയത ശക്തം; ഗോവിന്ദന്റെ വിമര്‍ശനവും വിരല്‍ ചൂണ്ടുന്നത് ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍
മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; നിയമസഭാ സെക്രട്ടറി അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കും; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുക്കും; ആന്റണി രാജുവിന് അടുത്ത തിരഞ്ഞെടുപ്പ് നിരാശയുടെ കാലം
മദ്യപിച്ച് കല്ലമ്പലം സുധിയുണ്ടാക്കിയ വികൃതി; ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടത് രക്ഷയായി; വന്ദേഭാരതിന്റെ സാങ്കേതിക മികവ് ഒഴിവാക്കിയത് ട്രെയിന്‍ മറിയല്‍; അകത്തുമുറിയില്‍ ഒഴിവായത് വന്‍ ദുരന്തം; ഓടി രക്ഷപ്പെട്ട സുധിയെ പൊക്കി പോലീസ്; വര്‍ക്കലയില്‍ ദുരന്തം വഴിമാറിയ കഥ
കഴക്കൂട്ടം ദേശീയ പാതയില്‍ വാഹനാപകടം; നിയന്ത്രണം വിട്ട ഥാര്‍ വാഹനം ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം നടന്നത്; സംഭവത്തില്‍ ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം; വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് പ്രാഥമിക നിഗമനം
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം ആദ്യം എത്തിയത് 2007ല്‍; 2025 ആയപ്പോഴേക്കും ആ വാര്‍ത്ത മട്ടാഞ്ചേരിയിലും എത്തി; സ്‌ട്രോബെറി കിക്ക്  യാഥാര്‍ത്ഥ്യമോ? നെടുമങ്ങാട്ടെ മിഠായിയില്‍ ലഹരി; പാഴ്സല്‍ കവറിലെത്തിയത് 105 മിഠായികള്‍; ആശങ്ക കൂട്ടി തിരുവനന്തപുരത്ത് മൂന്ന് പേര്‍ അറസ്റ്റിലാകുമ്പോള്‍
സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല; ചിലവിന് പണം ചോദിച്ചിട്ട് നല്‍കിയില്ല; അച്ഛനെ വെട്ടിക്കൊന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്‍; മകന്‍ പോലീസില്‍ കീഴടങ്ങി
യുവാവിനെ കടയിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമം; പിടിക്കപ്പെടുവെന്നായപ്പോള്‍ രണ്ട് പേരും മുംബൈയ്ക്ക് രക്ഷപ്പെട്ടു; പണം തീര്‍ന്നതോടെ തിരികെ നാട്ടിലേക്ക്; ട്രെയിനില്‍ വച്ച് പ്രതികളെ പൊക്കി പോലീസ്