You Searched For "thiruvananthapuram mayor"

2021ല്‍ ആര്യ രാജേന്ദ്രന്‍ കാട്ടിയത് ആനമണ്ടത്തരം! അഞ്ചു വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്ത ആ മേയര്‍ കാര്‍ ഇന്നും നാണക്കേട്; മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് രാജേഷില്ല; പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത് തീരുമാനം; ആര്യ വരുത്തിവെച്ച നാണക്കേട് രാജേഷിന് പാഠമായി! തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറെ കാണാന്‍ മോദി എത്തുന്ന കഥ
അഴിമതിക്കാരുടെ ഉറക്കം കെടുത്തിയ റെയ്ഡ് ശ്രീലേഖ! ഡിജിപി പദവിയിലെത്തുന്ന കേരളത്തിലെ ആദ്യ വനിത; കേരളത്തിലെ ആദ്യ ബിജെപി മേയറും കേരളാ പോലീസിലെ സുവര്‍ണ്ണ പേരുകാരിയ്ക്ക് തന്നെ; ആര്‍ ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷനെ നയിക്കും; നാളെ ചരിത്രം പിറക്കും
തലസ്ഥാന നഗരിയിൽ മേയർക്ക് ഔദ്യോഗിക വസതി; വിഷയം ഗൗരവമായി എടുത്ത് ഭരണം കൈയാളുന്ന സിപിഎം നേതൃത്വം; ബാർട്ടൺഹില്ലിൽ മൂന്ന് നില കെട്ടിടം നിർമ്മിക്കാൻ പ്രദേശവാസികളുടെ പിന്തുണ തേടും; തീരുമാനം ആര്യയുടെ മുടവന്മുഗളിലെ വാടകവീടിന്റെ അസൗകര്യം പരിഗണിച്ച്