You Searched For "tvk"

തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച് വിജയും തൃഷയും വിവാഹ ചടങ്ങില്‍ ഒന്നിച്ചെത്തി; ടിവികെയ്ക്ക് വേണ്ടി നടി നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമോ? തിരഞ്ഞെടുപ്പിന് മുന്‍പ് തന്റെ വ്യക്തിജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ അവസാനിപ്പിക്കാന്‍ വിജയ്; വിവാഹ മോചന ചര്‍ച്ചകള്‍ക്ക് ഇനി പുതുമാനം
വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവള്‍; പൂവേ ഉനക്കാഗ എന്ന ചിത്രം കണ്ട് താരത്തോട് പ്രണയം തുടങ്ങി; ലണ്ടനില്‍ നിന്ന് പറന്നെത്തിയ സൗഹൃദം; പിന്നെ വിവാഹം; ലണ്ടനിലെ വ്യവസായിയായ ശ്രീലങ്കന്‍ വംശജന്റെ മകള്‍ക്കുള്ളത് 400 കോടിയുടെ ആസ്തി; ജനനായകന്‍ പദവി മോഹിച്ചിറങ്ങിയ നടനെ തേടി എത്തുന്നത് ആന്റി ക്ലൈമാക്‌സോ? ഈ ഡിവോഴ്‌സ് കേസ് വിജയിനെ തകര്‍ക്കുമോ?
വിജയ്-സംഗീത വിവാഹമോചനം: തമിഴക രാഷ്ട്രീയത്തില്‍ പ്രകമ്പനം; മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാകുമോ വിവാഹേതര ബന്ധ ആരോപണം? ആ നടി ആരെന്ന് വിജയ് വെളിപ്പെടുത്തുമോ? ധാര്‍മ്മികതയും പ്രതിച്ഛായയും ചര്‍ച്ചയാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍;കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ നാട് സംരക്ഷിക്കും? ഈ ചോദ്യത്തെ വിജയ് അതിജീവിക്കുമോ?