You Searched For "V D Satheesan"

മുന്‍കാലങ്ങളില്‍ എം. മുകേഷിനും എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും എം. വിന്‍സന്റിനും എതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എത്തിക്‌സ് കമ്മിറ്റി പരിശോധന നടത്തിയില്ല; രാഹുലിന് കൊമ്പുണ്ടോ? മാങ്കൂട്ടത്തിലിനെ എംഎല്‍എ പദവിയില്‍ ആയോഗ്യനാക്കല്‍: ആ നീക്കം പാളിയേക്കും
സഭയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിള്ളലുണ്ടാകാതെ നോക്കാനും സഭാ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാനും ഡിന്നര്‍ മീറ്റിംഗ്; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കാണാന്‍ പ്രതിപക്ഷ നേതാവ് എത്തിയത് പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി; മിന്നല്‍ നീക്കങ്ങളുമായി വിഡി; ആ രഹസ്യ സന്ദര്‍ശനം വോട്ടാകുമോ?
കടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ ആക്ഷന്‍ പാക്ക്ഡ് തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന വാര്‍ റൂം; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയും
എന്റെ നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്; പീഡന ആരോപണങ്ങളില്‍ പെട്ട 2 പേര്‍ മന്ത്രിസഭയില്‍; പരാതി കൊടുത്ത മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തു എന്ന് വി ഡി സതീശന്‍; ബോംബല്ല, ഞെട്ടിക്കുന്ന വാര്‍ത്ത വരുമെന്നും പ്രതിപക്ഷ നേതാവ്
സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല്‍ നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യത
രാഹുലിനെ ഇനിയും ചുമന്നാല്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകും; എം.എല്‍.എ സ്ഥാനം രാജി വെപ്പിച്ചാല്‍ സിപിഎമ്മിനെതിരെ നേട്ടം കൊയ്യാം; തന്റെ ഭാഗം വിശദീകരിക്കാനായി ഒരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; തല്‍ക്കാലം വേണ്ടെന്ന് ശാസന; വാര്‍ത്താസമ്മേളനം റദ്ദാക്കി എംഎല്‍എ; രാജി ആവശ്യത്തില്‍ ഉറച്ച് വി.ഡി.സതീശനും ചെന്നിത്തലയും
ഇവനൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയില്‍ ഭക്തരോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുകയാണോ അവരുടെ ലക്ഷ്യം? കടയ്ക്കല്‍ ക്ഷേത്ര വിവാദത്തില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍
എലപ്പുള്ളിയിലെ ബ്രൂവറി പ്രതിപക്ഷം അനുവദിക്കില്ല; നിലപാടില്ലാത്ത പാര്‍ട്ടിയായി സി.പി.ഐ മാറി; എം.എന്‍ സ്മാരകത്തില്‍ വച്ചു തന്നെ മുഖ്യമന്ത്രി സി.പി.ഐക്ക് പണി കൊടുത്തു; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാര്‍; ശക്തമായ എതിര്‍പ്പുമായി വി ഡി സതീശന്‍
ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോക ബാങ്ക് നാലുവര്‍ഷം മുമ്പേ നിര്‍ത്തലാക്കി; കോവിഡ് കാലത്തെ പി ആര്‍ വര്‍ക്കിന് സമാനം സംസ്ഥാന സര്‍ക്കാരിന്റെ വളര്‍ച്ചാ കണക്ക്; തരൂരിന് പരോക്ഷ മറുപടിയുമായി വി ഡി സതീശന്‍; തരൂരിന് നല്ല ഉപദേശം നല്‍കിയെന്ന് കെ സുധാകരന്‍; തിരുവനന്തപുരം എംപിയുടെ പ്രസ്താവനകളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി
മുഖ്യമന്ത്രിയുടെ തമാശ കേട്ട് ചിരിക്കാന്‍ വി ഡി സതീശനെ കിട്ടില്ല; കോണ്‍ഗ്രസില്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ പിണറായി തമാശ പറയേണ്ട; വിഎസിന്റെയും പിണറായിയുടെയും തമാശകള്‍ തന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ്
വയനാട് പാക്കേജ് പോലും അനുവദിച്ചില്ല; വിഴിഞ്ഞത്തിനും സഹായമില്ല; എയിംസിനെ കുറിച്ചും പരാമര്‍ശമില്ല; കേരളമെന്ന പേരു പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളത് എന്ന് വി ഡി സതീശന്‍
ജനങ്ങളെ വിധിക്ക് വിട്ട് ജീവിക്കാന്‍ ഇനി അനുവദിക്കില്ല; വന്യജീവി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ കേന്ദ്രം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍