You Searched For "vd satheeshan"

മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മിക പിന്തുണയില്ല; ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്തമുള്ളവര്‍ രാജിവെച്ച ചരിത്രം നമ്മുടെ സംസ്ഥാനത്ത് ഉണ്ട്; അധികാരത്തില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും; വി. ഡി സതീശന്‍
ഒരു റണ്ണിന്റെ വില അറിഞ്ഞത് ക്വാര്‍ട്ടര്‍ ഫൈനലില്‍; രണ്ട് റണ്ണിന്റെ വില അറിഞ്ഞത് സെമിയില്‍; എല്ലാ അര്‍ത്ഥത്തിലും പൊരുതി നേടിയ വിജയങ്ങള്‍; ഇനി ചരിത്ര ഫൈനല്‍ കാണാം; കേരളാ ടീമിനെ പ്രശംസിച്ച് വി ഡി സതീശന്‍
മഹാപ്രതിഭയുടെ വിടവാങ്ങലെന്ന് മുഖ്യമന്ത്രി; ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യന്‍ എന്ന് പ്രതിപക്ഷനേതാവ്; നമുക്ക് ഒരു വലിയ എഴുത്തുകാരനെ നഷ്ടമായെന്ന് കമല്‍ ഹാസന്‍, കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു ഓര്‍മകള്‍ മഞ്ജു: എംടിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം