Right 1ഡാം തുറന്നു വിട്ട് പ്രളയമുണ്ടാക്കിയവര്‍ തന്നെ മറ്റൊരു വലിയ കൊള്ളയും നടത്തി; വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ പേരില്‍ നടന്ന് വമ്പന്‍ മണല്‍ക്കൊള്ള; കോടികളുടെ അഴിമതി; മുന്‍പ് കൊട്ടിഘോഷിച്ച വരട്ടാര്‍ പുനരുജ്ജീവനം പ്രചാരണ വിഷയമാക്കാതെ സജി ചെറിയാനും വീണ ജോര്‍ജും മാത്യു ടി തോമസും: മണല്‍മാഫിയയെന്ന് ജി സുധാകരന്റെ വിമര്ശനവുംമറുനാടൻ മലയാളി ബ്യൂറോ7 April 2026 10:32 AM IST
SPECIAL REPORTആറന്മുളയില് വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി ആദ്യം നേടിയത് സംവാദ വിജയം; കോഴഞ്ചേരിയില്‍ കലിപ്പ് തീര്‍ക്കാന്‍ എത്തിയ കുട്ടി സഖാക്കളും തോറ്റു! എസ് എഫ് ഐ വെല്ലുവിളികളെ പുച്ഛിച്ച് തള്ളി വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും വോട്ട് തേടി; പ്രചരണത്തില്‍ ഭീഷണികളെ നിഷ്പ്രഭമാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി; ഇത് കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ അബിന്‍ വര്‍ക്കി നേടിയ മറ്റൊരു വിജയ കഥമറുനാടൻ മലയാളി ബ്യൂറോ26 March 2026 2:15 PM IST
ELECTIONSആലപ്പുഴയിലെ കത്രിക തന്റെ കാലത്തുണ്ടായതല്ലെന്ന് വീണാ ജോര്‍ജ്; ഉന്നം ശൈലജ ടീച്ചറിനെയെന്ന് അബിന്റെ മറുപടി; കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറില്‍ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; കണ്ണൂരിലെ ആക്രമണത്തിലും വീണയെ പെടുത്തി; ആറന്മുളയില് സംവാദ വിജയം അബിന്‍ വര്‍ക്കിയ്ക്ക്; ആ 'ജനമനസ്സില്‍' കുമ്മനം എത്തിയതുമില്ലമറുനാടൻ മലയാളി ബ്യൂറോ25 March 2026 8:46 AM IST
SPECIAL REPORTമന്ത്രിയെ കൈയേറ്റം ചെയ്യുന്നതോ വധിക്കാന്‍ ശ്രമിക്കുന്നതോ ആയ ദൃശ്യങ്ങളൊന്നും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല; വിവാദം കൈകാര്യം ചെയ്തതില്‍ രാഷ്ട്രീയ അബന്ധമുണ്ടായെന്ന വിലയിരുത്തലില്‍ ബിനോയ് വിശ്വം; അതൃപ്തിയുമായി സി.പി.ഐ; സി.പി.എമ്മിനെ നിലപാടറിയിക്കുംമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 8:11 AM IST
SPECIAL REPORTമൈലപ്ര മൗണ്ട് ബദനി സ്കൂളില്‍ മോണോ ആക്ടിന് സമ്മാനം കിട്ടിയ വീണാ കുര്യാക്കോസ്; റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യുക്കാര്‍ക്കെതിരെ ആക്രോശിച്ചതും പാഞ്ഞടുത്തതും ആരോഗ്യ കേരളത്തെ അവതാളത്തിലാക്കിയ ആരോഗ്യമന്ത്രി! ഇത് കത്രിക പൂട്ടില്ലാത്ത വീഡിയോ; അഭിനയത്തിന് അവാര്‍ഡ് നല്‍കണം; വീണാ ജോര്‍ജിന്റെ 'പരിക്ക്' നാടകം; ന്യൂസ് 18 കരളാ ചര്‍ച്ചയില്‍ താരമായി തൗഫീഖ് രാജന്മറുനാടൻ മലയാളി ഡെസ്ക്26 Feb 2026 11:04 AM IST
SPECIAL REPORTദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മന്ത്രിയുടെ തൊട്ടുപിന്നാലെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഒരാള്‍ ഓടുന്നത് കാണാം; ഇത് മന്ത്രിയെ സംരക്ഷിക്കാന്‍ ഓടിയെത്തുന്ന ഗണ്മാന് അഭിലാഷ്! 'കരിനീല' വസ്ത്രധാരി പ്രതിഷേധക്കാരനല്ലെന്ന് വ്യക്തം; കണ്ണൂരില്‍ ഒരു കള്ളക്കഥ കൂടി പൊളിയുന്നു; മന്ത്രി വീണാ ജോര്‍ജിനെ കഴുത്തിന് ഞെക്കി കൊല്ലാന്‍ ശ്രമിച്ചത് ആര്?മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 9:26 AM IST
STATEആറന്മുളയിലും കോന്നിയിലും പുകഞ്ഞ് പത്തനംതിട്ട സിപിഎം; രാജു എബ്രഹാമിനെതിരെ വീണാ ജോര്‍ജും നേതൃത്വവും; പിണറായിയ്ക്കും അതൃപ്തി; രണ്ട് ടേം വ്യവസ്ഥയില്‍ 'സ്വയം ഇളവ്' പ്രഖ്യാപിച്ചു; പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ ശാസിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്. രാജു എബ്രഹാമിന്റെ 'സീറ്റ് പ്രഖ്യാപനം' വെട്ടിലാക്കിയത് ആര്?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 10:25 AM IST
SPECIAL REPORTവെള്ളത്തില്‍ അണുബാധയുണ്ടായത് അത്യാഹിതത്തിനു വഴിവെച്ചു? ഹരിപ്പാട് ഡയാലിസിസ് വിവാദത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു; രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി; ചികിത്സാ വീഴ്ചയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ആശങ്ക; വിദഗ്ധ സംഘം എത്തുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 10:02 AM IST
Right 1'പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചുവെച്ചു.... സത്യത്തിന്റെ ചുരുള്‍ അഴിയുമോ?' രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമായി ആരോഗ്യമന്ത്രിയുടെ പോസ്റ്റ്! വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്തിയതും കള്ളപ്പണം വെളുപ്പിച്ചതും ആര്? സോണിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ 'പിണറായിസം'; വീണാ ജോര്‍ജ്ജ് പറയുന്നത് എന്ത്? ശബരിമലയില്‍ സിപിഎമ്മും പ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 8:23 AM IST
Right 1മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന്വീണ് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കണം; അപകടം നടക്കുമ്പോള്‍ കോട്ടയത്ത് ഉണ്ടായിരുന്ന മന്ത്രി ബിന്ദുവിന്റെ വീട്ടിലേക്ക് പോലും പോയില്ല; പഴയ കെട്ടിടം പൊളിച്ച് മാറ്റിയിട്ട് മാതിയായിരുന്നു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം; എങ്കില്‍ ഈ അപടം ഒഴിവാക്കാമായിരുന്നു ചാണ്ടി ഉമ്മന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:39 AM IST
KERALAMആശമാരുടെ ഓണറേറിയം വര്‍ധന; എയിംസ് കേരളത്തിന് ലഭ്യമാക്കണം; ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ഡല്‍ഹിയില്‍; കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും; ആശ വര്‍ക്കര്‍മാരുടെ സമരവും ചര്‍ച്ച ചെയ്തേക്കുംമറുനാടൻ മലയാളി ബ്യൂറോ1 April 2025 12:56 PM IST