You Searched For "Vellappally Natesan"

കേന്ദ്രത്തിന്റെ ശത്രുതാമനോഭാവം പതിവ് പ്രചാരണായുധമാക്കുന്ന സി.പി.എമ്മിന് വി.എസിനെ ആദരിച്ചത് വെല്ലുവിളിയാകുമോ? വി.എസിനെ മോദി എടുത്തു; വെള്ളാപ്പള്ളിക്ക് പത്മം; ലക്ഷ്യം ഇടതിനോട് ചര്‍ന്ന് നില്‍ക്കുന്ന ഈഴവ വോട്ട് ബാങ്ക്; കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
സമുദായ ഐക്യത്തിന് ഏകോപന സമിതി; വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കും തുല്യ പദവി; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സൂചനകള്‍ മാത്രം; അതെല്ലാം ഇടതിന് അനുകുലമാകും; ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി രാഷ്ട്രീയം നോക്കില്ല; തുടര്‍ചര്‍ച്ചകള്‍ക്ക് തുഷാര്‍; ലക്ഷ്യം വിഡിയെ മുഖ്യമന്ത്രിയാകുന്നത് തടയല്‍
വെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലീം പ്രീണനത്തിനാണെന്ന് പ്രചരിപ്പിക്കുന്ന സിപിഎം; എന്‍ എസ് എസും തിണ്ണ നിരങ്ങി പ്രയോഗം ചര്‍ച്ചയാക്കുന്നതും തിരിച്ചടിയാകുമെന്ന് ആശങ്ക; യുഡിഎഫിന്റെ സോഷ്യല്‍ എന്‍ജീയനറിംഗ് പാളുന്നുവോ? കരുതല്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട്