You Searched For "viral video"

തകര്‍ന്നു വീഴുന്ന വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ മണല്‍പ്പരപ്പിലേക്ക് ഇറങ്ങിയ പൈലറ്റിന് സഹായവുമായി നാട്ടുകാര്‍ ഓടിയെത്തി;  നിങ്ങള്‍ സുരക്ഷിതയാണ്, ഞങ്ങളെ സഹായിക്കുന്നതിന് നന്ദി! കുവൈറ്റില്‍ പാരച്യൂട്ടിലിറങ്ങിയ വനിതാ പൈലറ്റിന് നാട്ടുകാരുടെ ഹൃദ്യമായ സ്വീകരണം; യുദ്ധവിമാനങ്ങള്‍ തകര്‍ന്നത് അബദ്ധത്തിലെന്ന് സൂചന
മാന്നാര്‍ മേഖലയിലെ കുടുംബത്തിന് നേരെയായിരുന്നു ബാങ്കിന്റെ കുടിയിറക്കല്‍ നീക്കം; ഓട്ടിസം ബാധിച്ച കുട്ടിയെ പോലും കണ്ടില്ലെന്ന നടിച്ച ബാങ്ക് ഇടപെടല്‍; ഒടുവില്‍ രക്ഷകനായി അവതരിച്ച് സന്ദീപ് വാചസ്പതി; ആ കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നില്ലെന്ന് ഉറപ്പിച്ച പൊതു പ്രവര്‍ത്തകന്റെ ഇടപെടല്‍; കണ്ടം വഴി ഓടി ബാങ്കുകാര്‍! സന്ദീപിന് കയ്യടിക്കാം
ഭര്‍ത്താവിന് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായി ടാബ് സമ്മാനമായി നല്‍കി സ്വാസിക; ചോറ് വാരിക്കൊടുത്തും ചേര്‍ത്തണച്ചും താരം; പ്രേമിന്റെ പിറന്നാള്‍ ആഘോഷമാക്കി സ്വാസിക
ആ മദ്യം വാങ്ങിയത് ഞാന്‍ തന്നെ, പക്ഷേ എനിക്ക് വേണ്ടിയായിരുന്നില്ല, എന്റെ സുഹൃത്തിന് വേണ്ടി; സുഹൃത്ത് ആരെന്ന ആകാംഷയില്‍ ആരാധകര്‍; വീഡിയോ പങ്കുവെച്ച് അല്ലു അര്‍ജുന്‍
കാതൊന്ന് കുത്തീട്ട് കമ്മലണിഞ്ഞീട്ട് കാത് കുത്തുന്ന വീഡിയോ ഇന്‍സ്റ്റായില്‍ പങ്കുവെച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍; കമ്മലിന്റെ വില ലക്ഷങ്ങള്‍: വീഡിയോ ഏറ്റെടുത്ത് ആരാധകര്‍