You Searched For "virat-kohli"

നിരാശനായി മടങ്ങിയ കോഹ്ലിയെ ഗ്യാലറി യാത്രയാക്കിയത് സ്റ്റാന്‍ഡിങ്ങ് ഒവേഷനോടെ; ഗ്ലൗസ് കൊണ്ട് തിരിച്ച് അഭിവാദ്യം ചെയ്ത് കോഹ്ലിയുടെ അപ്രതീക്ഷിത പ്രതികരണം; കിങ്ങിന്റെ വേറിട്ട പ്രതികരണത്തിന്റെ പൊരുളെന്ത്? വിരമിക്കലോ? ചര്‍ച്ചകള്‍ സജീവമാക്കി ക്രിക്കറ്റ് ലോകം
80 കോടിയുടെ വീട് അനിയന്‍ വികാസിന് നല്‍കി ലണ്ടനിലേക്ക്; മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് അദ്ദേഹം; കോലി ക്രിക്കറ്റ് മത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് ലണ്ടനിലേക്ക് പോകുന്നത്
ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നിന്നും അപ്രത്യക്ഷരായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും; ആരാധകര്‍ ആശങ്കയില്‍; സാങ്കേതിക പിഴവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ ഐസിസി
മത്സരത്തിനിടെ രാഹുലിന് സമീപം ചെന്ന് രോഷത്തോടെ സംസാരം; തിരികെ രാഹുലും സംസാരിച്ചതോടെ രണ്ട്‌പേര്‍ തമ്മില്‍ വാക്കേറ്റം; മത്സരത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് താരങ്ങള്‍: കാരണം എന്തെന്ന് വ്യക്തമല്ല; കളി അവസാനിച്ചപ്പോള്‍ വീണ്ടും സൗഹൃദത്തില്‍: വീഡിയോ
വിഘ്‌നേഷിനെ പിന്‍വലിക്കാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനം ഞങ്ങള്‍ക്ക് എളുപ്പമാക്കി; ഈ തീരുമാനം കൊണ്ട് മാത്രം ഞങ്ങള്‍ക്ക് 20-25 റണ്‍സ് അധികം നേടി; വിരാട് കോഹ്‌ലി
പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ വാര്‍ഷിക കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ; രോഹിത്തിനെയും കോഹ്ലിയെയും ജഡേജയേയും എ പ്ലസ് ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് തരംതാഴ്ത്തിയേക്കും; ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ കരാറുകള്‍ പുനസ്ഥാപിക്കും
മൂന്ന് തവണ ഫൈനലില്‍; വമ്പന്‍ താരങ്ങള്‍ ഉണ്ടായിട്ടും കിരീടം നേടാത്ത ടീം; ഇക്കുറി ടീമില്‍ അടിമുടി മാറ്റം; ഇത്തവണ കപ്പ് അടിക്കുമോ? ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ഹേയ് കോഹ്ലി, നിങ്ങള്‍ ഇത്രയും പതുക്കെ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല; ഐസിസി ചാമ്പ്യന്‍സ് ട്രോഫി പ്രൊമോ ഷൂട്ടില്‍ കോഹ് ലിയെ ട്രോളി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്; കട്ടക്കലിപ്പില്‍ ആരാധകര്‍