You Searched For "virat-kohli"

കോഹ്‌ലി 9 വര്‍ഷത്തെ ക്യാപ്റ്റന്‍സിയില്‍ സ്വന്തം നാട്ടില്‍ തോറ്റത് രണ്ട് മത്സരം, രോഹിത് വെറും 2 വര്‍ഷത്തെ ക്യാപ്റ്റന്‍സിയില്‍ തോറ്റത് മൂന്ന് കളി; രോഹിത്തിന്റെ വജ്രായുധം ബുംറ മാത്രം, മറ്റ് ബൗളേഴ്‌സിനെകൊണ്ട് വിക്കറ്റ് എടുപ്പിക്കാന്‍ അറിയില്ല; കട്ടകലിപ്പില്‍ ഫാന്‍സ്
ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും സമ്പത്തില്‍ കോഹ്‌ലിയെ തള്ളി അജയ് ജഡേജ; സമ്പത്ത് 1450 കോടി; മുന്നില്‍ എത്തിയത്‌ അടുത്ത സിംഹാസന അവകാശിയായി തെരുഞ്ഞടക്കപ്പെട്ടതോടെ
ക്ലീന്‍ ബൗള്‍ഡായപ്പോള്‍ കോഹ്‌ലി കട്ടക്കലിപ്പില്‍; ബൗള്‍ഡാക്കിയ ശേഷം അദ്ദേഹത്തെ നോക്കി, പേടി കാരണം വീണ്ടും നോക്കിയില്ല, പക്ഷേ....!, അനുഭവം പങ്കിട്ട് യുവ പേസര്‍
ഇന്ത്യ 100 റണ്‍സിന് പുറത്തായാലും കുഴപ്പമില്ല, ആക്രമണാത്മക ക്രിക്കറ്റ് കളിക്കുന്നതില്‍നിന്ന് ആരെയും തടയില്ല: കോഹ്‌ലി ഫോമിലേക്ക് തിരികെ എത്തും; സമീപനം വ്യക്തമാക്കി ഗംഭീര്‍, കിവികളുടെ കാര്യത്തിലും തീരുമാനമായി
എനിക്ക് ക്രിക്കറ്റില്‍ നിന്നെ തോല്‍പ്പിക്കാനാകും; പക്ഷേ എന്റെ നിബന്ധനകള്‍ അനുസരിക്കണം; കോഹ്‌ലിയെ ക്രിക്കറ്റ് പഠിപ്പിക്കാന്‍ നിയമം തിരുത്തിയെഴുതി അനുഷ്‌ക: വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
രാജ്യത്തെ കർഷക പ്രക്ഷോഭത്തെക്കുറിച്ച് ടീം യോഗത്തിൽ ചർച്ച ചെയ്തു; എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു; വിശദാംശങ്ങൾ വ്യക്തമാക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി; പ്രതികരണം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് ഓൺലൈനിൽ സംസാരിക്കവെ