You Searched For "vishu"

കണി കാണും നേരം...!  നന്മയുടേയും സമൃദ്ധിയുടേയും പ്രതീക്ഷയില്‍ വിഷു ആഘോഷിച്ച് മലയാളികള്‍; പടക്കം പൊട്ടിച്ചും കൈനീടടം വാങ്ങിയും ആഘോഷം കെങ്കേമം; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും
മനസ്സ് നിറഞ്ഞ് കണ്ണനെ കാണാന്‍ എവിടെ പോകാണം?; അമ്പലപ്പുഴയിലെ അമ്പാടിക്കണ്ണന്‍, നെയ്യാറ്റിന്‍കരയിലെ വെണ്ണക്കണ്ണന്‍, ഗുരുവായൂരിലെ ഉണ്ണിക്കണ്ണന്‍ മൂന്ന് ക്ഷേത്രങ്ങളിലൂടെയാകട്ടെ ഈ വിഷുവില്‍ കണ്ണനെ കാണാനുള്ള യാത്ര
വിഷു എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തുന്നത് വിഷു കൈനീട്ടം; കൊടുക്കുന്നവര്‍ക്ക് ഐശ്വര്യവും; കിട്ടുന്നവര്‍ക്ക് അത് വര്‍ദ്ധിക്കുമെന്നും വിശ്വാസം; കൈയ്യില്‍ കൊന്നയും അരിയും സ്വര്‍ണ്ണവും നാണയത്തുട്ടും ചേര്‍ത്ത് കൈനീട്ടം നല്‍കുന്നത് രീതി
വിഷുക്കണിയു, വിഷുകൈനീട്ടവും കഴിഞ്ഞാല്‍ പിന്നെ പ്രധാനം വിഷു സദ്യയാണ്; ഉപ്പും മധുരവും പുളിയും കയ്പും നിറഞ്ഞ വിഭവങ്ങളാണ് വിഷുസദ്യയില്‍ വിളമ്പേണ്ടത്; തൊടിയില്‍ വിളയുന്ന പച്ചക്കറികള്‍ കൊണ്ടുള്ള വിഭവങ്ങള്‍ വിഷു സദ്യയുടെ പ്രത്യേകത; ഈ വിഷുവിന് വിളമ്പാം 10 നാടന്‍ വിഭവങ്ങള്‍
വിഷു എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ നിറയുന്നത് കണിക്കൊന്നയുടെ ചിത്രമാണ്; പൊന്‍പുഷ്പം ഇല്ലാതെ വിഷുക്കണി പൂര്‍ണമാകില്ലെന്ന് വിശ്വാസം; കൊന്നയ്ക്ക് ഇത്രയും പ്രാധാന്യം വന്നതിന് പിന്നില്‍ രസകരമായ കഥ വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്; അതിങ്ങനെയാണ്