You Searched For "അക്രമം"

ലോഡ്ജില്‍ റൂമെടുത്തത് തൃശൂര്‍പൂരം കാണാനായി; ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയപ്പോൾ അക്രമം;  വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി മോതിരവും മൊബൈലും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍; പ്രതികൾ സ്ഥിരം പ്രശ്‌നക്കാർ
നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷം ആസ്വദിക്കുന്നു: മുര്‍ഷിദാബാദ് കത്തുമ്പോള്‍ സുന്ദര ചായ ഇന്‍സ്റ്റ പോസ്റ്റുമായി യൂസഫ് പഠാന്‍; നാടുകത്തുമ്പോള്‍ തൃണമൂല്‍ എംപിക്ക് നാണമില്ലേ എന്ന് ബിജെപിയും ഇടതുപാര്‍ട്ടികളും; അക്രമത്തില്‍ 150 ലേറെ പേര്‍ അറസ്റ്റില്‍; ഹിന്ദുക്കള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യുന്നുവെന്ന് ബിജെപി
കഞ്ചാവ് വിൽപ്പനെയപ്പറ്റി എക്സൈസിന് വിവരം നൽകിയതിൽ പ്രതികാരം; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു; ഒരു മാസം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല; പോലീസിന്റെ കണ്ണ് വെട്ടിച്ച്  ലഹരി സംഘം; തിരുവനന്തപുരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു
പുലര്‍ച്ചെ രണ്ടരയോടെയാണ് അക്രമിയെത്തിയത്; അക്രമി വീട്ടിലേക്ക് കയറിയപ്പോള്‍ കരീനക്കൊപ്പം മുറിയിലായിരുന്നു; ഇളയമകന്‍ ജെയുടെ മുറിയിലേക്കാണ് അയാള്‍ എത്തിയത്; ഏലിയാമ്മ ഫിലിപ്‌സിന്റെ കരച്ചില്‍ കേട്ടാണ് താന്‍ മുറിയിലേക്ക് എത്തിയത്; സെയ്ഫ് അലി ഖാന്റെ മൊഴി പുറത്ത്
കാസർഗോഡ് വനിതാ മതിലിന് നേരെ നടന്ന ബിജെപി അക്രമം; രണ്ട് യുവതികളുടെ നില ഗുരുതരം; പരിക്കേറ്റത് വനിതാ മതിലിൽ പങ്കെടുത്ത് മടങ്ങവേ ഉണ്ടായ കല്ലേറിൽ; ജില്ലയിൽ സ്ഥിതിഗതികൾ ശാന്തം
ശബരിമല പ്രതിഷേധത്തിന്റെ പേരിലെ അക്രമം തുടരുന്നു; ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസുകൾക്കും കടകൾക്കും നേരെ കല്ലേറ്; ആംബുലൻസ് എത്താൻ വൈകി  ചികിത്സയ്ക്ക് എത്തിയ വയോധിക തമ്പാനൂരിൽ കുഴഞ്ഞുവീണ് മരിച്ചു; എരുമേലിയിൽ തുറന്ന കടകൾ അടപ്പിച്ച് സമരാനുകൂലികൾ; പാലക്കാട് വായനശാല അഗ്നിക്കിരയാക്കി; പുലർച്ചയോടെ സിപിഎം ഓഫീസുകളിൽ ആക്രമണം; തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കടകൾ മിക്കതും തുറന്നില്ല; കടകൾക്ക് പൊലീസ് സംരക്ഷണം നൽകിയില്ലെന്ന് വ്യപാരികൾ
തീർത്ഥാടകരുടെ വാഹനത്തിൽ യുവതിയുണ്ടെന്ന് ആരോപണം; ആന്ധ്രയിൽ നിന്നുള്ള സംഘത്തിന്റെ വാഹനം നിലയ്ക്കലിൽ അടിച്ചു തകർത്ത് തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകർ; പരാതിക്ക് പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം രാവിലെ പതിനൊന്നരയോടെ
കെ സുരേന്ദ്രന്റേയും ശ്രീധരൻപിള്ളയുടേയും വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചു; ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് പരസ്യമായി പറഞ്ഞ കെപി ശശികലയ്ക്ക് പ്രസ്‌ക്ലബ്ബിൽ അനുമതിയും നൽകിയില്ല; സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെ സംഘപരിവാർ അഴിഞ്ഞാട്ടം; തെറി വിളിച്ചും ആക്രോശിച്ചും വനിതകളെ പോലും തിരഞ്ഞുപിടച്ച് മർദ്ദനം; പ്രതിഷേധവുമായി ബിജെപി നേതാക്കളുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവർത്തകർ
പാലും പത്രവും ഒഴിവാക്കുന്നത് പോലെ കെഎസ്ആർടിസിയെയും ഒഴിവാക്കു; ഒരുപാട് ആളുകളുടെ ഉപജീവനമാണ് ഉപദ്രവിക്കരുത്; ഹർത്താലിൽ തകർത്ത ബസുകളിൽ ബാനറേന്തി വിലാപയാത്ര സംഘടിപ്പിച്ച് തച്ചങ്കരി; ഹർത്താലിൽ തകർത്തത് ചിൽ ബസും സ്‌കാനിയയും ഉൾപ്പടെ നൂറോളം ബസുകൾ; നാശനഷ്ടമുണ്ടാക്കിയവരിൽ നിന്ന് തന്നെ പണം ഈടാക്കാൻ നിയമ നടപടി സ്വീകരിക്കുമെന്നും സിഎംഡി
ഹർത്താൽ അക്രമം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ നിരോധനാജ്ഞ; 144 പ്രഖ്യാപിച്ചത് പാലക്കാടും മഞ്ചേശ്വരത്തും നെടുമങ്ങാടും പേരാമ്പ്രയിലും വടകരയിലും; അക്രമം കാട്ടിയവർക്കെതിരെ 801 കേസുകൾ; 1369 പേർ അറസ്റ്റിൽ; 717 കരുതൽ തടങ്കലിൽ; സോഷ്യൽ മീഡിയയിൽ വർഗീയ വിദ്വേഷം പരത്തുന്നവരെയും പിടികൂടുമെന്ന് ഡിജിപി
സംസാര ശേഷിയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രീയം മുറിച്ചെടുത്തു ! കൊച്ചി നഗരത്തിൽ നടുക്കുന്ന സംഭവം; യുവാവ് അക്രമിക്കപ്പെട്ടത് എറണാകുളം അയ്യപ്പൻകാവിൽ