You Searched For "അഖില്‍"

കാടണിയും കാല്‍ച്ചിലമ്പേ കാനന മൈനേ..... 8 ദുരാത്മാക്കളെ പിടികൂടാന്‍ ഈ പുലിമുരുകന്‍ പാട്ട് മാത്രം മതി! മൂന്ന് വര്‍ഷമായി അഖിലുമായി ഇഷ്ടം; ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചെങ്കിലും ദോഷമുണ്ടെന്ന് പറഞ്ഞ് നീട്ടിവച്ചു; സെപ്റ്റംബറില്‍ കാമുകിയെ നാലുമണിക്കാറ്റിലെ വീട്ടിലെത്തിച്ച കാമുകന്‍; ദുരാത്മാക്കളെ ഒഴിപ്പിച്ച് ലക്ഷ്യമിട്ടത് താലികെട്ട്; ഒടുവില്‍ ഭര്‍ത്താവും ശിവന്‍ തിരുമേനിയും ജയിലിലും; തിരുവഞ്ചൂരില്‍ ആഭിചാരം എന്തിന് വേണ്ടി?
കല്യാണക്കുറി തയ്യാറാക്കുന്ന തിരക്കില്‍ പ്രതിശ്രുത വരന്‍; പ്രതിശ്രുത വധു ജോലിക്ക് കയറിയതു മുതല്‍ ബാങ്കില്‍ എത്തിയാലുടന്‍ വിളി വരും; ആ വിളിയെന്ന് കരുതി ഫോണെടുത്തു; കേട്ടത് പ്രിയതമയുടെ വിയോഗം; അഖിലിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും ആയില്ല; അഞ്ജനയെ അവസാനം പുതപ്പിച്ചത് വിവാഹ വസ്ത്രം; തൊടിയൂര്‍ പൊട്ടിക്കരഞ്ഞപ്പോള്‍
ഭക്ഷണം തനിക്ക് വേണ്ട, ചേട്ടന്‍ തന്നെ കഴിച്ചോളൂ..! ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ബോയിക്ക് തന്നെ നല്‍കി പെണ്‍കുട്ടി; ജോലിക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് ഓണ്‍ലൈന്‍ ഡെലിവറി ബോയി
ചെന്താമര കൊടിയ സൈക്കോ; പുതിയ വസ്ത്രം ധരിച്ച് ഇയാളുടെ വീടിന് മുന്നിലൂടെ പോയാലോ, അറിയാതെ വീട്ടിലേക്ക് ഒന്നു നോക്കിയാലോ ഇയാള്‍ അക്രമാസക്തനാകും; പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു; അമ്മയെ കൊന്നതു പോലെ അച്ഛനെയും, ഇനി എന്നെയും കൊല്ലട്ടെ: പൊട്ടിക്കരഞ്ഞ് സുധാകരന്റെ മകള്‍ അഖില