JUDICIALഅഗ്നിശമന സേനക്കായി 24 ഫയർ ഫൈറ്റിങ് വാഹനങ്ങൾ വാങ്ങിയതിൽ 2. 34 കോടി രൂപയുടെ അഴിമതിയെന്ന കേസ് ; ഡയറക്ടറെയും സിരി ടെക്കോൺ സ്ഥാപന പാർട്ട്ണറെയും ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്; അന്വേഷണം പൂർത്തിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത് വി എം സുധീരൻ നൽകിയ പരാതിയിൽപി നാഗരാജ്11 Jan 2021 11:56 AM IST
SPECIAL REPORT20 മീറ്റർ താഴ്ചയുള്ള കിണർ നന്നാക്കാൻ ഇറങ്ങിയ മധ്യവയസ്‌കൻ മണ്ണിടിഞ്ഞു വീണ് കിണറ്റിൽ കുടുങ്ങി; രക്ഷിക്കാനിറങ്ങിയ രണ്ടുപേരും കിണറ്റിൽ അകപ്പെട്ടു; മൂന്നുപേരുടെയും ജീവൻ കൈപിടിച്ചു കയറ്റി അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനംബുർഹാൻ തളങ്കര27 May 2021 12:42 PM IST
SPECIAL REPORT18 മാസം കൊണ്ട് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപനം; കോടികൾ മുടക്കി പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മിച്ചില്ല; നാലു വർഷമായിട്ടും പാലത്തിലൂടെ ഗതാഗതം അസാധ്യം; ദുരിതത്തിലായത് ആറളത്തെ നാട്ടുകാർവൈഷ്ണവ് സി10 Jan 2023 10:25 AM IST
SPECIAL REPORTകൊച്ചിയിൽ വിഷപ്പുക ശ്വസിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം കൂടി; സർക്കാറിന്റെ കെടുകാര്യസ്ഥത ചർച്ചയാകുമന്ന ഭയത്തിൽ കണക്കു നൽകാൻ മടിച്ച് ആരോഗ്യവകുപ്പ്; മാലിന്യ സംസ്‌കരണ പ്ലാന്റിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി കലക്ടർ; പമ്പു ചെയ്യുന്നത് 40,000 ലീറ്റർ വെള്ളംമറുനാടന് മലയാളി10 March 2023 7:38 AM IST