INVESTIGATIONകാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച്; ഒരു തവണ ബന്ധപ്പെട്ട ശേഷം കൊലപാതകം; 'ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ല, തീര്‍ക്കുകയാണ്' എന്ന് അഥീന പറഞ്ഞുവെന്നും വിവരംസ്വന്തം ലേഖകൻ19 Aug 2025 11:56 AM IST
INVESTIGATION'മരിച്ചു' എന്ന് ഉറപ്പാക്കി പൊലീസിനെയും അന്‍സിലിന്റെ വീട്ടുകാരെയും അഥീന 'ആത്മഹത്യാ' വിവരം അറിയിച്ചു; ബോധം ഉണ്ടായിരുന്ന അന്സിലിന് ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ബോധം തിരിച്ചെത്തി; കാമുകിയുടെ 'പ്രണയ വിഷം' മരണമൊഴിയിലൂടെ പുറത്തെത്തി; അഥീനയ്ക്ക് പിന്നില്‍ രണ്ടാമന്?മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 7:43 AM IST
INVESTIGATIONഒറ്റയ്ക്ക് താമസിക്കുന്ന അഥീന രാത്രി അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേര്‍ത്ത് നല്കിയ കാമുകി; കാമുകന് അബോധാവസ്ഥയില്‍ ആയപ്പോള്‍ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞത് 'ആത്മഹത്യാ കഥ'; കോതമംഗലത്തും പ്രണയവിഷമായത് 'പരാക്ക്വേറ്റ്'മറുനാടൻ മലയാളി ബ്യൂറോ2 Aug 2025 6:59 AM IST
HOMAGEഅടുത്ത മാസം അഥീന ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ അപ്രതീക്ഷിത ദുരന്തം; പനി വന്ന് ചികിത്സിച്ചപ്പോഴും അസാധാരണമായി ഒന്നുമില്ല; അനിതയുടെയും ജിനോയുടെയും സങ്കടം കണ്ടുനില്‍ക്കാനാവാതെ സ്പാള്‍ഡിങ്ങിലെ മലയാളികള്‍; എന്‍എച്എസ് ആരോഗ്യ സംവിധാനത്തിലും സംശയങ്ങള്കെ ആര് ഷൈജുമോന്‍, ലണ്ടന്‍9 Nov 2024 9:37 PM IST