Uncategorizedഅദാനിയുടെ പത്തിലേറെ അഗ്രി കമ്പനികൾ സജീവമായത് ഈ അടുത്ത കാലത്ത്; കർഷകരോഷം മോദിയുടെ പ്രിയപ്പെട്ട വ്യവസായി ഗൗതം അദാനിക്ക് എതിരെയും; ജിയോയുടെ ഫോണുകളും സിം കാർഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കണം; റിലയൻസ് പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കരുതെന്നും കാമ്പയിൻ; പ്രതിഷേധങ്ങളുമായി പ്രമുഖ പഞ്ചാബ് ഗായകർ അടക്കം സോഷ്യൽ മീഡിയയിൽ; കർഷക രോഷം ആളിക്കത്തുമ്പോൾ നഷ്ടം അംബാനിക്കും അദാനിക്കുംമറുനാടന് ഡെസ്ക്9 Dec 2020 9:31 PM IST
SPECIAL REPORTകർഷകരിൽ നിന്ന് നേരിട്ടു ഭക്ഷ്യ വസ്തുക്കൾ വാങ്ങാറില്ല; ഫുഡ് കോർപ്പറേഷന് ഓഫ് ഇന്ത്യക്ക് വേണ്ടി ധാന്യവിളകൾ സൂക്ഷിക്കാനുള്ള സഹായമാണ് ചെയ്തു വരുന്നത്; എഫ്‌സിഐയാണ് കർഷകരിൽ നിന്ന് നേരിട്ട് വിളകൾ വാങ്ങുന്നത്; കർഷക രോഷം ആളിക്കത്തിയതോടെ തണുപ്പിക്കാൻ വിശദീകരണവുമായി അദാനി; അംബാനി-അദാനി ബഹിഷ്‌ക്കരണം ശക്തമാക്കാൻ ഉറപ്പിച്ചു കർഷകരുംമറുനാടന് മലയാളി10 Dec 2020 9:36 AM IST
Politicsസിംഘുവിലെ സമരഭൂമിയിൽ ജിംനേഷ്യം തുടങ്ങി പഞ്ചാബിലെ കബഡി- ഭാരോദ്വഹന താരങ്ങൾ; വ്യായാമത്തിനായി വരും ദിനങ്ങിൽ കൂടുതൽ യന്ത്രങ്ങൾ എത്തിക്കും; തുണി അലക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ കർഷകർക്കായി വാഷിങ് മെഷീനും; ജിയോ സിമ്മും അദാനിയുടെ കോലവും ഒരുപോലെ കത്തുന്നുമറുനാടന് ഡെസ്ക്10 Dec 2020 10:45 PM IST
SPECIAL REPORTഅനുരഞ്ജന ചർച്ച വേണ്ട, നിയമം പിൻവലിക്കുമെങ്കിൽ അറിയിക്കൂ.. നിലപാടിൽ ഉറച്ചു കർഷകർ; അംബാനിയെയും അദാനിയെയും ബഹിഷ്‌ക്കരണത്തിലൂടെ വിറപ്പിക്കും; അടുത്ത ഘട്ടത്തിൽ രാജ്യവ്യാപകമായി ട്രെയിൻ തടയും; രാജ്യത്തിന് അന്നമൂട്ടുന്ന കർഷകരെ ഭയന്ന് ദ്രുതകർമ സേനയെയും സിഐഎസ്എഫിനെയും രംഗത്തിറക്കി കേന്ദ്രസർക്കാർ; കർഷരെ പിന്തുണച്ച് കായികതാരങ്ങളുംമറുനാടന് മലയാളി11 Dec 2020 7:07 AM IST
Politics'കർഷകവിരുദ്ധബില്ലിൽ നിന്ന് ആർക്കാണ് ഗുണം? അദാനിയുടെ 22 കാർഷിക ചരക്കു കടത്തു കമ്പനികളിൽ 20 ഉം ഉണ്ടാക്കിയത് മോദിയുടെ ഭരണകാലത്ത്; ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാർ; 22 കമ്പനികളുടെയും പട്ടിക ട്വീറ്റിലൂടെ പുറത്തുവിട്ട് സിപിഎം; കർഷക സമരം കടുക്കുമ്പോൾ അദാനിക്കെതിരെയും രോഷം പുകയുന്നുമറുനാടന് ഡെസ്ക്12 Dec 2020 4:03 PM IST
SPECIAL REPORT'ഇതാണ് അവിശ്വസനീയമായ ഇന്ത്യ'; തിരുവനന്തപുരം മേയർ ആര്യക്ക് അഭിനന്ദനവുമായി അദാനിയും; ഗൗതം അദാനി അഭിനന്ദനക്കുറിപ്പ് എഴുതിയത് ട്വിറ്ററിൽ; കേരളത്തിലെ കമ്മ്യൂണിസ്റ്റ് തീരുമാനത്തിന് കോർപ്പറേറ്റുകളും കയ്യടിക്കുമ്പോൾമറുനാടന് ഡെസ്ക്28 Dec 2020 4:31 PM IST
SPECIAL REPORTഎതിർപ്പുകൾ അവിടെ നിൽക്കട്ടെ! തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇനി അദാനിക്ക്; എയർപോർട്ട് അഥോറിറ്റിയും അദാനി എന്റർപ്രൈസസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു; തിരുവനന്തപുരം കൂടാതെ ജയ്പൂർ ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിക്ക്; കരാർ അമ്പത് വർഷത്തേക്ക്മറുനാടന് മലയാളി19 Jan 2021 2:58 PM IST
Greetings'അങ്ങനെ വരാൻ വഴിയില്ലല്ലോ..പിണറായി വെല പറഞ്ഞ് വച്ചതാണല്ലോ': തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി കരാർ എഴുതിയതോടെ എസ്എഫ്‌ഐ നേതാവ് ജയ്ക്.വി.തോമസിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി ടി.സിദ്ദിഖ്മറുനാടന് ഡെസ്ക്19 Jan 2021 10:01 PM IST
SPECIAL REPORTവികസനം ഒരിഞ്ചുപോലും മുന്നോട്ടുപോകില്ല; കേരളത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു; സുപ്രീംകോടതിയിലെ ഹർജി പോലും പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നടപടി; സ്വകാര്യവൽക്കരണം തടയാൻ സാധ്യമായതെല്ലാം ചെയ്യും; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരെ മുഖ്യമന്ത്രിമറുനാടന് മലയാളി20 Jan 2021 11:46 AM IST
SPECIAL REPORTഒടുവിൽ സിപിഎം സൈദ്ധാന്തികരും അദാനിയുടെ പണം വാങ്ങൽ പട്ടികയിൽ! അദാനിയുടെ മികവുകൾ അക്കമിട്ട് പുകഴ്‌ത്തി സിപിഎം വാരികയിൽ പരസ്യം; കൽക്കരി ഖനനം, തുറമുഖം, ഊർജ്ജ ഉത്പാദനം എന്നീ മേഖലകളിൽ ഒന്നാം സ്ഥാനക്കാരൻ മോദിയുടെ സുഹൃത്ത്; വീണ്ടും പരസ്യ വിവാദത്തിൽ സിപിഎം; ചിന്തയിലെ 'മുതലാളിത്വം' ചർച്ചയാകുമ്പോൾമറുനാടന് മലയാളി5 Feb 2021 9:42 AM IST
SPECIAL REPORTടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരളാ ടീമിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇല്ല! ബിജെപി നേതാവിന്റെ മുസ്ലിം യൂത്ത് ലീഗിന്റെ ക്രിക്കറ്റ് ടീം അല്ല എന്ന പോസ്റ്റിൽ ചർച്ച; ഗുജറാത്തിലെ മോദി സ്റ്റേഡിയത്തിന് രണ്ട് പവലിയനുകൾ; ഒന്ന് അംബാനിക്കും മറ്റൊന്ന് അദാനിക്കും തീറെഴുതി കൊടുത്തത് അമിത് ഷായുടെ മകനും; സോഷ്യൽ മീഡിയയിലെ 'ക്രിക്കറ്റ് ചർച്ചകൾ' ഇങ്ങനെമറുനാടന് മലയാളി25 Feb 2021 1:27 PM IST
BUSINESSഊർജ ഉത്പാദന മേഖലയിലേക്ക് കാലെടുത്ത് വെച്ച് അംബാനി; ഡേറ്റ സെന്റർ ബിസിനസിലും ആധിപത്യം ഉറപ്പിക്കാൻ അദാനിസ്വന്തം ലേഖകൻ9 March 2021 8:56 AM IST