You Searched For "അദാനി"

കണ്ണൂർ വിമാനത്താവളത്തിൽ അദാനി എത്തിയത് മുഖ്യമന്ത്രിയെ കാണാനാണോ ? ഏത് അദാനിയാണ് വന്നത്? മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി; ഗൗതം അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന് സംശയിക്കുന്നതായി പ്രേമചന്ദ്രനും; ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ ചർച്ച പുതിയ ദിശയിൽ; കെ എസ് ഇ ബി എല്ലാം നിഷേധിക്കുമ്പോഴും വിവാദം തുടരുന്നു
ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ പറയുന്നത് കേൾക്ക്... എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്... ഇല്ലെങ്കിൽ നിങ്ങൾ പോകൂ... ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും; അദാനിയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമ പ്രവർത്തകരോട് കയർത്ത് എം എം മണി
പിണറായിയേയും എംഎം മണിയേയും കെഎസ്ഇബിയേയും കുടുക്കിലാക്കി വീണ്ടും ചെന്നിത്തല; അദാനിയുമായി ഇലക്ട്രിസ്റ്റ് ബോർഡ് കരാറുണ്ടാക്കിയതിന് തെളിവായി ഡയറക്ടർ ബോർഡ് മിനിട്‌സ്; ഏപ്രിലിലും മേയിലും കേരളം പ്രകാശ പൂരിതമാകുന്നത് മോദിയുടെ കൂട്ടുകാരന്റെ വൈദ്യുതിയിൽ; ആഴക്കടലിന് ശേഷം ചെന്നിത്തല പൊട്ടിച്ചത് അഴിമതി ബോംബോ? രേഖകളിൽ കെ എസ് ഇ ബി പ്രതിക്കൂട്ടിൽ
കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
നാലു ഘട്ടങ്ങളിൽ അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് അമിത വിലയ്ക്ക്; പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കരാർ ഒപ്പിട്ടില്ല; പകരമുണ്ടാക്കി ലറ്റർ ഓഫ് അവാർഡ് പുറത്തു വിട്ട് അഴിമതി ചർച്ചയാക്കി വീണ്ടും പ്രതിപക്ഷ നേതാവ്; റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗിൽ പൊളിയുന്നത് ഒന്നും അറിയില്ലെന്ന സർക്കാർ വാദം; മോദിക്കും പിണറായിക്കും ഇടയിലെ പാലം അദാനിയെന്ന് ചെന്നിത്തല
ലാവ്ലിൻ കേസ് 28 തവണ സിബിഐ മാറ്റിവച്ചതും കെഎസ്ഇബിയുടെ അദാനി കരാറും തമ്മിൽ ബന്ധമുണ്ടോ? 3.04 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി കരാർ ഒപ്പിട്ടതിന്റെ പിന്നാമ്പുറത്തുള്ളത് ലാവലിൻ ഡീലെന്ന് പ്രതിപക്ഷ നേതാവ്; സിപിഎം - ബിജെപി ധാരണയിലേക്ക് വിരൽചൂണ്ടി ചെന്നിത്തല കടുപ്പിക്കുമ്പോൾ ഉത്തരം മുട്ടി പിണറായി
ഗുജറാത്തിലെ അദാനി തുറമുഖത്തുനിന്ന് 3000 കിലോ മയക്കുമരുന്ന് പിടികൂടിയ കേസ് എൻ.ഐ.എ അന്വേഷിക്കും; കണ്ടെയ്‌നറുകളിൽ നിന്ന് പിടികൂടിയത് 21,000 കോടി രൂപ വിലവരുന്ന ഹെറോയ്ൻ; വെണ്ണക്കല്ലുകൾ എന്ന വ്യാജേന ഇറാനിൽ നിന്നു ലോഡ് എത്തിച്ചത് ചെന്നൈ സ്വദേശികളായ ദമ്പതികൾ
പൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിന് ഫ്‌ളൈമിങ് ഗോ എത്തിയാൽ കോളടിക്കും; അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസ്; ദേശീയ തീർത്ഥാടന സർക്യൂട്ടിലും ഇടം പിടിച്ചേക്കും; ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്കും സർവ്വീസ്; ലക്ഷ്യം തിരുവനന്തപുരത്ത് കപ്പൽ-വിമാന ഹബ്ബ്; എയർപോർട്ടിൽ അദാനി എത്തുമ്പോൾ
വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചെന്ന് പറയാം; അതല്ലല്ലോ സത്യം; കൈമറിയത് നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ്; തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപ്പിച്ച നടപടിയിൽ പ്രതികരിച്ച് സുരേഷ് ഗോപി
കടലിലിട്ട കല്ലുകൾക്ക് പ്രായമേറുന്നു; കരാർ കാലാവധി കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങി വിഴിഞ്ഞം തുറമുഖം; കടലിൽ പൂർത്തിയായത് 20 ശതമാനം പണികൾ മാത്രം; കരയിലും പൂർത്തീകരിക്കാൻ ഇനിയുമേറെ; തലസ്ഥാനത്തിന്റെ തുറമുഖ സ്വപ്‌നം നീളെനീളെ...
അദാനിയുടെ മകന്റെ ഭാര്യാ പിതാവിന് ക്വട്ടേഷൻ തുകയെക്കാൾ കൂടുതൽ പണം നൽകി കിഫ്ബി; അധികമായി ചെയ്ത ജോലിക്കാണ് ആ കൂലിയെന്ന വാദം സിഎജി തള്ളി; തിരുവനന്തപുരം വിമാനത്താവളത്തിലെ കൺസൾട്ടൻസി ദുരൂഹതയ്‌ക്കൊപ്പം കൂടുതൽ സഹായങ്ങൾ; മസാലാ ബോണ്ടിലും നേട്ടം അദാനിയുടെ ബന്ധുവിന് മാത്രം