You Searched For "അദ്വാനി"

വാജ്പേയിയെ രാഷ്ട്രപതിയാക്കാനും പ്രധാനമന്ത്രി പദവി അദ്വാനിയ്ക്ക് കൈമാറാനും ബിജെപി നിര്‍ദേശിച്ചു;  തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്;  അബ്ദുള്‍ കലാമിന്റെ പേര് അറിയിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് നീണ്ട മൗനം;  അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു പ്രതികരണം;  വെളിപ്പെടുത്തലുമായി മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ടന്‍
ശശി തരൂരിന്റെ പ്രയാണം എന്നെ ഒന്ന് പുറത്താക്കൂ.. എന്ന ലൈനില്‍; അങ്ങനെയിപ്പം രക്ഷസാക്ഷി പരിവേഷം നേരിടേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വവും; അദ്വാനിയുടെ രഥയാത്രയെയും ന്യായീകരിച്ച് തരൂര്‍ ഹൈക്കമാന്‍ഡിനെ ചൊറിയുന്നത് തുടരുന്നു; ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമായി തരൂര്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകതയെന്ന് നേതാക്കള്‍
പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്ന് മോഹന്‍ ഭാഗവത്; വിരമിക്കലിനു ശേഷം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവകൃഷിക്കും സമയം സമര്‍പ്പിക്കുമെന്ന് അമിത് ഷാ; സെപ്റ്റംബര്‍ 11ന് ഭാഗവത് വിരമിച്ചേക്കും; സെപ്റ്റംബര്‍ പതിനേഴിന് എന്ത് സംഭവിക്കും? വിരമിക്കലും മോദിയും ചര്‍ച്ചകളില്‍ നിറയുമ്പോള്‍