You Searched For "അമേരിക്കൻ പ്രസിഡന്റ്"

ട്രംപിന്റെ താരിഫ് യുദ്ധത്തിന് അറുതിയില്ല; ഇനിമുതൽ യുഎസിന് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100% തീരുവ; നിർണായക പ്രഖ്യാപനം നടത്തി പ്രസിഡന്റ്; നിമിഷ നേരം കൊണ്ട് വാർണർ ബ്രദേഴ്‌സിന്റെയും നെറ്റ്ഫ്ലിക്സിന്റെയും ഓഹരികൾ നിലംപൊത്തി; സ്‌ക്രീനിൽ സ്‌പൈഡർമാൻ തെളിയാൻ കുറച്ച് പാടുപെടും എന്ന അവസ്ഥ; വൻ തിരിച്ചടിയാകുന്നത് ഹോളിവുഡിന്; ആശങ്കയിൽ തീയറ്റർ ഉടമകളും
യെസ്..എനിക്ക് പോപ്പ് ആവാൻ ആഗ്രഹമുണ്ട്; പ്രത്യേക താൽപ്പര്യങ്ങൾ ഒന്നുമില്ല; പക്ഷെ..ന്യൂയോർക്കിൽ നിന്നുള്ള ആളാണെങ്കിൽ വളരെ സന്തോഷമായിരിക്കും; മുഖത്ത് ചെറു പുഞ്ചിരിയുമായി ഡോണൾഡ് ട്രംപിന്റെ മറുപടി; ആറ്റിറ്റ്യൂഡ് കിംഗ് തന്നെയെന്ന് കമെന്റുകൾ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച!
വിവാദങ്ങൾക്ക് വിരാമമിടാതെ ഇനി പടിയിറക്കം; ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റിന്റെ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്; മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണെന്നും പ്രസ്താവന; സജീവ രാഷ്‌ട്രീയത്തിൽ തുടരുമെന്നും മുന്നറിയിപ്പ്