SPECIAL REPORTദൃക്സാക്ഷിയ്ക്ക് മുന്നില്‍ ഒരു പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും ചവിട്ടി തള്ളിയിട്ടു; ടോയിലറ്റില്‍ നിന്നും യുവതി പുറത്തിറങ്ങുന്നത് കാത്തു നിന്നുള്ള അക്രമം; താനല്ല കൃത്യം ചെയ്തതെന്നും ബംഗാളിയാണ് യുവതിയെ ചവിട്ടി ഇട്ടതെന്നും പച്ചക്കളളം പറയുന്ന പനച്ചുമൂടുകാരന്; ഈ സുരേഷ് പഠിച്ച കള്ളന്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:16 AM IST
SPECIAL REPORTസോനുവിനെ ചവിട്ടി താഴെയിട്ടതു കണ്ടു തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെയും തള്ളിയിടാന്‍ ശ്രമിച്ചു; ചവിട്ടുപടിയില്‍ പിടിച്ചു നിന്നതു കൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതു കൊണ്ടും താഴെ വീഴാതിരുന്നു; അപായ ചങ്ങലയില്‍ രക്ഷാപ്രവര്‍ത്തനം; മെമുവില്‍ ആശുപത്രിയിലേക്ക്; കേരളത്തിലെ തീവണ്ടി യാത്ര സുരക്ഷിതമല്ല; ജനറല്‍ കോച്ചില്‍ എന്തും നടക്കുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:07 AM IST
SPECIAL REPORTവര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ അയന്തി പാലത്തിനു സമീപം എത്തിയപ്പോള്‍ സോനയെ പ്രകോപിതനായ സുരേഷ് കുമാര്‍ പുറത്തേക്ക് ചവിട്ടി തെറിപ്പിച്ചു; രക്ഷാപ്രവര്‍ത്തനം നടത്തിയത് മെമു തീവണ്ടി; കേരളാ എക്സ്പ്രസിലെ അക്രമി മദ്യപാനി; സോന അതീവ ഗുരുതാവസ്ഥയില്; പനച്ചുമൂടുകാരന് അറസ്റ്റില്‍; കേരളത്തെ നടുക്കി വീണ്ടും തീവണ്ടി ക്രൂരതസ്വന്തം ലേഖകൻ3 Nov 2025 6:30 AM IST