SPECIAL REPORTഅരിക്കൊമ്പന്റെ മനസ്സ് ചിന്നക്കനാലിൽ തന്നെ; ജനവാസ മേഖല കടക്കുന്നില്ലെന്ന് ഉറപ്പാക്കി തമിഴ്‌നാടിന്റെ കരുതൽ; മേഘമലയിൽ എത്തുമെന്ന ആശങ്ക ശക്തം; നാട്ടിലെത്തിയാൽ ഉടൻ മയക്കു വെടി; റേഡിയോ കോളർ സിഗ്നൽ കൃത്യമല്ലാത്തത് പ്രതിസന്ധി; വനത്തിനുള്ളിലും ദുരൂഹത; തിരുവനന്തപുരത്തെ പ്രതിഷേധം വകവയ്ക്കില്ല; അരിക്കൊമ്പൻ ഭീതി തുടരുമ്പോൾമറുനാടന് മലയാളി1 Jun 2023 12:13 PM IST
SPECIAL REPORTകുങ്കിയാനയുള്ളതിനാൽ ഷൺമുഖനദി അണക്കെട്ട് പരിസരത്ത് നിന്ന് മാറാത്ത അരിക്കൊമ്പൻ; കാടിറങ്ങിയാൽ മയക്കു വെടി; വെള്ളവും ആഹാരവും ഉള്ളിടം ഏറെ പിടിച്ച് കൊമ്പൻ; മിഷൻ അരിക്കൊമ്പനുമായി മുമ്പോട്ട് തമിഴ്‌നാട്; ആനയ്ക്ക് ആരോഗ്യ പ്രശ്‌നമില്ലെന്ന് ഉറപ്പിച്ച് നീക്കങ്ങൾമറുനാടന് മലയാളി4 Jun 2023 4:23 PM IST
SPECIAL REPORTജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ചു; മയക്കുവെടി വെച്ചത് രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തു വെച്ച്; മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു; കാലുകൾ വടംകൊണ്ട് ബന്ധിച്ച് ആനയെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി; ഓപ്പറേഷൻ അരിക്കൊമ്പൻ 2.0 തുടരുന്നുമറുനാടന് ഡെസ്ക്5 Jun 2023 11:54 AM IST
Uncategorized'അരിക്കൊമ്പൻ അവശനെന്ന പ്രചാരണം തെറ്റ്; കാട്ടാന ആരോഗ്യവാൻ'; അപ്പർ കോതയാർ മേഖലയിൽ തന്നെ തുടരുകയാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർമറുനാടന് മലയാളി25 Jun 2023 8:42 PM IST
KERALAMകേരളത്തിനും തമിഴ്‌നാടിനും അരിക്കൊമ്പനുമേൽ ഒരേ അവകാശമാണുള്ളത്; ജനവാസമേഖലയിൽ സ്ഥിരമായി ശല്യമുണ്ടാക്കിയാൽ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്‌നാട് വനംമന്ത്രി; അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിനവും സഞ്ചരിക്കുന്നുവെന്ന് മതിവേന്ദൻസ്വന്തം ലേഖകൻ9 July 2023 4:39 PM IST
SPECIAL REPORTചിന്നക്കനാലിലെ ഒറ്റക്കൊമ്പന് കോതയാറിൽ പുതിയ കുടുംബം! അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പം സുഖജീവിതത്തിൽ; ഇനി നാട്ടിൽ ഇറങ്ങാനുള്ള സാധ്യത കുറവ്; നിരീക്ഷണത്തിനുള്ള ജീവനക്കാരേയും തമിഴ്‌നാട് കുറയ്ക്കുന്നു; നെയ്യാർഡാമിൽ എത്താനുള്ള സാധ്യത ഇനി വിരളം; ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ ഇണങ്ങുമ്പോൾമറുനാടന് മലയാളി29 July 2023 12:41 PM IST