KERALAMറേഷനരി തിന്നാൻ വീട് തകർത്ത് അരിക്കൊമ്പൻ; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് സ്വന്തം ലേഖകൻ31 Dec 2022 2:27 PM IST
KERALAMചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; 301 കോളനിയിലെ വീട് കാട്ടാന തകർത്തുസ്വന്തം ലേഖകൻ20 Feb 2023 6:51 PM IST
KERALAMഅരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി; മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ; അനുകൂല കോടതി വിധി പ്രതീക്ഷിച്ച് നീക്കങ്ങൾസ്വന്തം ലേഖകൻ27 March 2023 7:41 PM IST
KERALAMമിഷൻ അരിക്കൊമ്പൻ: വിദഗ്ധ സമിതി മൂന്നാറിൽ; കൊമ്പനെ സംബന്ധിച്ചുള്ള വിവരങ്ങൾ സമിതി നാട്ടുകാരോട് നേരിട്ട് ചോദിച്ചറിയും; റിപ്പോർട്ട് നിർണ്ണായകംസ്വന്തം ലേഖകൻ3 April 2023 5:28 PM IST
SPECIAL REPORTഅരിക്കൊമ്പനെ പിടികൂടണമെന്നും താമസം മാറ്റാൻ ഒരുക്കമല്ലെന്നും പൊതുവികാരം; മതിയായ നഷ്ടപരിഹാരം കിട്ടിയാൽ ഒഴിയാമെന്ന് ചിലർ; അഞ്ചംഗ വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് തുടരുന്നു; പ്രതിഷേധം മുറുകിയ സിങ്കുകണ്ടത്തും 301 കോളനിയിലും തെളിവെടുപ്പിന് സാധ്യതയില്ലപ്രകാശ് ചന്ദ്രശേഖര്‍4 April 2023 1:42 AM IST
KERALAMഅരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെ; യുക്തി സാധാരണക്കാർക്ക് മനസ്സിലായിട്ടില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻമറുനാടന് മലയാളി11 April 2023 9:50 PM IST
SPECIAL REPORT'കാടുകടത്തിയ' അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവ്; പിടികൂടുന്ന സമയത്ത് തുമ്പിക്കൈയിലും ശരീരത്തിലും രണ്ടുദിവസം പഴക്കമുള്ള പരിക്ക്; ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും വനംവകുപ്പ് സി.സി.എഫിന്റെ റിപ്പോർട്ട്; കിലോമീറ്റർ താണ്ടി ആനകൾ മടങ്ങിവന്ന ചരിത്രമുണ്ടെന്ന് ഡോ. അരുൺ സഖറിയമറുനാടന് മലയാളി3 May 2023 11:43 PM IST
KERALAMചെറിയ വേദനയുണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും സഹിക്കും ഗയ്സ്; അരിക്കൊമ്പനെ കയ്യിൽ പച്ചകുത്തി യുവാവ്സ്വന്തം ലേഖകൻ8 May 2023 2:01 PM IST
SPECIAL REPORTഅരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിവിടുന്നതുവരെ മേഘമലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം; കൊമ്പൻ മേയുന്നത് മതികെട്ടാൻ ചോലയ്ക്ക് എതിർവശമുള്ള വനമേഖലയിൽ; ഒട്ടേറെ ജനവാസ കേന്ദ്രങ്ങൾ മറികടന്ന് അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിൽ എത്തുമോ? ഇനി പ്രശ്‌നമുണ്ടാക്കിയാൽ കുങ്കിയാനയാക്കുന്നത് പരിഗണനയിൽമറുനാടന് മലയാളി8 May 2023 2:52 PM IST
Uncategorizedബസ് എത്തുമ്പോൾ പാതയോരത്ത് കൂടി നടന്നു പോകുന്ന കൊമ്പൻ; കടന്നു പോകാമെന്ന് കരുതി ബസ് പതുക്കെ മുന്നോട്ട് എടുത്തപ്പോൾ പാഞ്ഞെത്തിയ അരിക്കൊമ്പൻ; അൽപ്പനേരം മാർഗ്ഗ തടസ്സം സൃഷ്ടിച്ച് സമീപ വനത്തിലേക്ക് നീങ്ങിയ ചിന്നക്കനാലിലെ പഴയ പ്രതാപി; മേഘമലയ്ക്ക് അരിക്കൊമ്പൻ ഭീതി തന്നെ; റേഡിയോ കോളർ കണ്ട് ജനം ഞെട്ടുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍8 May 2023 3:48 PM IST
KERALAMഅരിക്കൊമ്പൻ മേഘമലയിൽ ആക്രമണം നടത്തിയിട്ടില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി ശശീന്ദ്രൻമറുനാടന് മലയാളി9 May 2023 9:21 PM IST
KERALAMമേഘമലയിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ; നിരീക്ഷിക്കാൻ പ്രത്യേക സംഘം; വിനോദ സഞ്ചാരികൾക്ക് വിലക്ക്മറുനാടന് മലയാളി10 May 2023 7:01 PM IST