Politicsഅരുണാചലിലെ ഓപ്പറേഷൻ ലോട്ടസിൽ ആടിയുലുഞ്ഞ ജെഡിയുവിന് ബീഹാറിലും അടിവേരിളകുന്നു; അസംതൃപ്തരായ 17 എംഎൽഎമാർ ആർജെഡിയിൽ ചേരാൻ സന്നദ്ധത അറിയിച്ചു; 28 എംഎൽഎമാരുമായി വന്നാൽ സ്വീകരിക്കാമെന്ന് ആർജെഡിയും; ബീഹാറിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തംമറുനാടന് ഡെസ്ക്30 Dec 2020 5:27 PM IST
Uncategorizedഅരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയംമറുനാടന് മലയാളി18 Jan 2021 10:36 PM IST
Politicsഉപരാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനം; വിമർശനവുമായി ചൈന; സന്ദർശനം ശരിയായില്ലെന്ന് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ; ശക്തമായി പ്രതികരിച്ച് ഇന്ത്യ; അതിർത്തി വിഷയത്തിൽ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണം; അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് അരിന്ദം ബാഗ്ചിന്യൂസ് ഡെസ്ക്13 Oct 2021 8:44 PM IST
Politicsഅരുണാചലിൽ ചൈന പയറ്റുന്നത് പ്രദേശവാസികളെ 'മയക്കി വീഴ്‌ത്തൽ തന്ത്രം'; ആധുനിക സൗകര്യങ്ങളോട് കൂടിയ 100 വീടുള്ള ചൈനീസ് ഗ്രാമം നിർമ്മിച്ചു; തങ്ങളുടെ പക്ഷത്തെങ്കിൽ സമ്പന്ന ഭാവിയെന്ന് പ്രചരിപ്പിക്കൽ; നിയന്ത്രണ രേഖയിലെ നിർമ്മാണങ്ങൾ ശരിവച്ച് യുഎസ് പ്രതിരോധ റിപ്പോർട്ടും; ചൈനീസ് ലക്ഷ്യം ടിബറ്റൻ മേഖലയിൽ കരുത്തുറപ്പിക്കൽമറുനാടന് ഡെസ്ക്5 Nov 2021 10:43 AM IST
Politicsഅരുണാചൽ പ്രദേശിൽ വീണ്ടും ചൈനയുടെ അധിനിവേശം; 60 കെട്ടിടങ്ങൾ അടങ്ങിയ ഒരു സമുച്ചയം കൂടി; ഇത് 100 കെട്ടിടങ്ങൾ ഉള്ള ആദ്യ ഗ്രാമത്തിൽ നിന്നും 93 കിലോമീറ്റർ അകലെ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് എൻഡി ടിവി റിപ്പോർട്ട്മറുനാടന് മലയാളി18 Nov 2021 4:06 PM IST
FOREIGN AFFAIRSനിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ചത് 200 ഓളം ചൈനീസ് സൈനികർ; പ്രതിരോധം കടുപ്പിച്ച് ഇന്ത്യയും വന്നതോടെ സമാധാന ചർച്ചകൾക്കിടെ തവാങ്ങ് വീണ്ടും കലുഷിതം; സംഭവത്തിന് ദിവസങ്ങൾക്കിപ്പും മേഖലയിൽ ഇപ്പോൾ പ്രശ്‌നങ്ങൾ ഇല്ലെന്ന് ചൈനയുടെ പ്രതികരണം; പാർലിമെന്റിലും ചർച്ചയായി ഇന്ത്യ-ചൈന സംഘർഷം; തവാങ്ങിൽ സംഭവിക്കുന്നതെന്ത്മറുനാടന് മലയാളി13 Dec 2022 6:36 PM IST
FOREIGN AFFAIRSഅരുണാചൽ പ്രദേശ് ഇന്ത്യൻ സംസ്ഥാനം; ചൈന ശ്രമിക്കുന്നത് സൈനിക ശക്തി ഉപയോഗിച്ച് യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാനും പ്രകോപനം ഉണ്ടാക്കാനും; ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമർശിച്ചും അമേരിക്കൻ സെനറ്റിൽ പ്രമേയംമറുനാടന് മലയാളി18 Feb 2023 9:54 AM IST