You Searched For "അര്‍ജുന്‍ ആയങ്കി"

വാട്‌സാപ്പില്‍ ചോദ്യ പേപ്പര്‍ അയച്ച് ഉത്തരം വാങ്ങി പരീക്ഷ എഴുതിയ എസ് എഫ് ഐക്കാരന്‍; കുളത്തൂരിലെ ക്ഷേത്ര ഉത്സവത്തിന് വീട്ടിലെത്തുമെന്ന കണക്കുകൂട്ടല്‍ തെറ്റിയില്ല; വീട്ടിലെത്തിയ പോലീസ് കണ്ടത് ആയങ്കിയെ; കണ്ണൂരിലെ അര്‍ജുന്‍ തിരുവനന്തപുരത്ത് എത്തിയത് എന്തിന്? കഴക്കൂട്ടം സഖാവിന്റെ ചങ്ങാതിയെ കണ്ട് ഞെട്ടി സിപിഎമ്മും
സ്വര്‍ണം പൊട്ടിക്കല്‍ അടക്കമുള്ള കേസുകളിലെ പ്രതി അര്‍ജ്ജുന്‍ ആയങ്കി കഴക്കൂട്ടത്ത് കസ്റ്റഡിയില്‍; പിടികൂടിയത് എസ്എഫ്‌ഐ മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ നിന്ന്; ഉത്സവം കാണാന്‍ എത്തിയതെന്ന് അര്‍ജ്ജുന്‍ ആയങ്കി