You Searched For "അര്‍ലേക്കര്‍"

റെസ്റ്റില്ലാതെ പണിയെടുത്ത ഗവര്‍ണര്‍ അര്‍ലേക്കര്‍; യെമനിലെ സൂഫി പണ്ഡിതനുമായി നിരന്തരം സംസാരിച്ച കാന്തപുരം; പുറത്തു വിട്ട ഉത്തരവും ഒര്‍ജിനല്‍; അമേരിക്കന്‍ സ്പീക്കര്‍ക്കും കത്തെഴുതി; ബ്രിട്ടണിലെ എംപിയെ നേരിട്ട് കണ്ടു; എല്ലാ സാധ്യതകളേയും ചേര്‍ത്ത് നിര്‍ത്തിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ; ഇത് എന്റെ അച്ഛന്റെ അവാസ ആഗ്രഹം; ചാണ്ടി ഉമ്മന്‍ പ്രതീക്ഷയില്‍ തന്നെ
ഇനി സിപിഎം സിന്‍ഡിക്കേറ്റ് സഹകരിച്ചില്ലെങ്കിലും സാങ്കേതിക സര്‍വ്വകലാശാലയില്‍ എല്ലാം നടക്കും; വിസിയ്ക്ക് ഇനി വിവേചനാധികാരം ഉപയോഗിക്കാം; ഭരണ പ്രതിസന്ധി നേരിടുന്ന കെടിയുവില്‍ എല്ലാം ശരിയാക്കി ഗവര്‍ണ്ണറുടെ തീരുമാനം; ശമ്പളം മുടങ്ങാതിരിക്കാന്‍ അര്‍ലേക്കര്‍ ഇടപെടല്‍ ഇങ്ങനെ
ഫാസിസ്റ്റ് പ്രവണതകള്‍ ഉള്ള ആര്‍എസ്എസ് അജണ്ടയുള്ള ബിജെപി ഗവണ്‍മെന്റ് എന്നത് കൃത്യമായ നിലപാട്; കേന്ദ്ര ധനമന്ത്രിയുടെ ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗില്‍ ഗവര്‍ണ്ണര്‍ എത്തിയത് യാദൃശ്ചികം; ചെന്നിത്തല തെറ്റിധരിപ്പിക്കുന്നു; നിര്‍മലയുമായി സംസാരിച്ചത് നാടിനെ ബാധിക്കും വിഷയം; പിണറായി മറുപടി നല്‍കുമ്പോള്‍
എംപിമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ച ഗവര്‍ണര്‍; കേന്ദ്ര ധനമന്ത്രിയെ കേരള ഹൗസിലെത്തിച്ച അപൂര്‍വ്വത; 12000 കോടി കടമെടുക്കാന്‍ അനുവദിച്ച മോദി കാരുണ്യം; ഗവര്‍ണറെ കൂടെ നിര്‍ത്തി നീങ്ങാന്‍ ഉറച്ച് പിണറായി; രാജഭവന്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ കേരള പുരസ്‌കാര ചടങ്ങും; അര്‍ലേക്കറും പിണറായിയും വീണ്ടും ഒരുമിക്കും