You Searched For "അറബ്"

എട്ട് അറബ്-മുസ്ലീം രാജ്യങ്ങള്‍ ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി അംഗീകരിച്ച ശേഷം അന്തിമ രേഖയില്‍ വെള്ളം ചേര്‍ത്തു; ഇസ്രയേലിന് അനുകൂലമായി വൈറ്റ് ഹൗസ് മാറ്റം വരുത്തിയത് നെതന്യാഹു ഇടപെട്ടതോടെ; ഹമാസിന് കൈമാറിയത് ആദ്യം ധാരണയായ രേഖയല്ലെന്ന് മാധ്യമങ്ങളായ ആക്‌സിയോസും എപിയും; ഗസ്സ സിറ്റി വളഞ്ഞ് ഇസ്രയേല്‍; തെക്കോട്ട് നീങ്ങാത്തവരെ ഭീകരരായി കണക്കാക്കും
സെക്യൂരിറ്റിക്കാരൻ കുത്തേറ്റുമതിച്ചത് അതിസമ്പന്നയായ അറബ് മുതലാളിക്കുട്ടികൾ സെക്‌സ് പാർട്ടിയൊരുക്കിയ ഹോട്ടലിൽ; കടന്നു കയറാൻ ശ്രമിച്ചവരെ തടഞ്ഞപ്പോൾ കുത്തേറ്റു; സെക്‌സ് പാർട്ടിയിൽനിന്നും മുതലാളിമാരുടെ മക്കളെ ഞൊടിയിടകൊണ്ട് ഒഴിപ്പിച്ച് പാർട്ടി നടത്തിപ്പുകാരും
ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്