You Searched For "അറസ്റ്റിൽ"

ഇരുനൂറിലേറെ മോഷണങ്ങൾ, പൊലീസ് പിന്തുടർന്നാൽ രക്ഷപെടാനായി അപകടംവരെ ഉണ്ടാക്കും; മോഷണ മുതലുകൾ കണ്ടെത്തുന്നതും ദുഷ്‌കരം; രക്ഷപെടാനായി സ്വയം ശരീരത്തിൽ മുറിവുണ്ടാക്കുന്ന രീതിയും; തലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ; കള്ളന്മാരിലെ അപകടകാരിയെന്ന് പൊലീസ്
ആലപ്പുഴ വള്ളികുന്നത്ത് നവവധു സുചിത്രയുടെ മരണം: സ്ത്രീധന പീഡനത്തിന് ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ; ആത്മഹത്യയിലേക്കു നയിച്ചത് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് നടത്തിയ മാനസിക പീഡനമെന്ന് പൊലീസ്; കോടതിയിൽ റിപ്പോർട്ട് നൽകും
വാക്‌സിൻ കേന്ദ്രത്തിൽ എത്തിയപ്പോൾ കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധം; പ്രകോപിതരായ ആൾക്കൂട്ടം വാക്‌സിനേഷൻ കേന്ദ്രം ആക്രമിച്ചു; ആശുപത്രി സൂപ്രണ്ടിന്റെ മൊബൈലും ലാപ്ടോപ്പും തകർത്തു; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്കും മർദ്ദനം; മഞ്ചേശ്വരത്തെ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ച് തൊഴിൽ തട്ടിപ്പ്; പിഎസ്‌പി സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ; എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 17 ലക്ഷം രൂപ
വ്‌ലോഗർമാരുടെ അറസ്റ്റിൽ കലാപ ആഹ്വാനം; പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അധിക്ഷേപിച്ച് വീഡിയോ; പൊളി സാനം റിച്ചാർഡ് റിച്ചു അറസ്റ്റിൽ; ബുധനാഴ്ച കോടതിയിൽ ഹാജരാക്കും; വീഡിയോ അപ്ലോഡ് ചെയ്ത ചെല്ലാനം സ്വദേശിക്ക് എതിരെയും കേസെടുക്കും; ഷെയർ ചെയ്തവരും നിരീക്ഷണത്തിൽ
ജാമ്യത്തിന് സ്‌റ്റേഷൻ നടപടികൾ വേഗത്തിലാക്കാൻ ആദ്യം വാങ്ങിയത് ഇരുപതിനായിരം; വീണ്ടും പണം ആവശ്യപ്പെട്ടു; ഗാർഹിക പീഡനക്കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്‌ഐ വിജിലൻസ് പിടിയിൽ