You Searched For "അറസ്റ്റ്"

പാലാ സ്വദേശിനിയുടെ ചിത്രം പ്രചരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവം; യുപി സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്; പ്രതി പിടിയിലാകുന്നത് ഒന്നര വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ; യുവതിയെ തട്ടിപ്പിൽ കുടുക്കിയത് സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച്
എഫ്‌സിഐയിൽ ജോലി കിട്ടാൻ ജൂവലറി ഉടമയുടെ മകനിൽ നിന്ന് കോഴയായി കൈപ്പറ്റിയത് ആറു ലക്ഷവും രണ്ടുലക്ഷത്തിന്റെ സ്വർണാഭരണവും; ജോലിയും കാശും കിട്ടാതായപ്പോൾ പരാതി; സ്ഥിരം തട്ടിപ്പുകാരനെ ജയിലിൽ ചെന്ന് അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്
 പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു വശീകരിച്ച് കൊണ്ടു പോയി രാഹുൽ പല തവണ ലൈംഗികമായി പീഡിപ്പിച്ചു; വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പടുത്തി അയൽവാസിയും കൂട്ടുകാരനും പീഡിപ്പിച്ചു; നാല് മാസം ഗർഭിണിയായി പെൺകുട്ടി; മൂന്ന് പേർ റിമാൻഡിൽ
വിവാഹിതനായ കാര്യം മറച്ചുവച്ചാണ് എട്ടാംക്ലാസുകാരി പെൺകുട്ടിയെ പ്രണയം നടിച്ചു വരുതിയിലാക്കി സ്വകാര്യ ബസ് കണ്ടക്ടർ; ട്രിപ്പ് മുടക്കി സ്റ്റാൻഡിൽ കയറ്റി, ഷട്ടർ താഴ്‌ത്തിയിട്ട് ബസിനുള്ളിൽ പീഡനവും; സംക്രാന്തി സ്വദേശി അഫ്‌സൽ അറസ്റ്റിൽ
പള്ളിയിൽ നിന്നും കിട്ടുന്ന തിരുവോസ്തി സാത്താൻ സേവയ്ക്കായി കൈമാറുമ്പോൾ അനീഷ വാങ്ങുന്നത് പതിനായിരം രൂപ; 14കാരിയെ വശത്താക്കി സൺഡേ സ്‌കൂൾ അദ്ധ്യാപിക സുഹൃത്തുക്കൾക്ക് കാഴ്‌ച്ച വെച്ചത് കൂടുതൽ തിരുവോസ്തിക്കായി; പ്രണയം നടിച്ച് ആദ്യം സുഹൃത്ത് പീഡിപ്പിച്ചു; പിന്നീട് കൂടുതൽ പേർക്ക് കാഴ്‌ച്ചവെച്ചു
വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവതി പിടിയിൽ;  യുവതി നേരത്തെ വിദേശത്ത് ജോലി ചെയ്തതും വ്യാജമേൽവിലാസത്തിലെന്ന് പൊലീസ്