Cinema varthakal'ആ ദാരുണ സംഭവം നടന്നതിന് ശേഷവും അല്ലു അര്ജുന് സിനിമ കാണുന്നത് തുടര്‍ന്നു; മടങ്ങവേ ആാധകര്ക്കുനേരെ കൈവിശീക്കാണിച്ചു'; അല്ലുവിനെതിരെ എഐഎംഐഎം എംഎല്എസ്വന്തം ലേഖകൻ21 Dec 2024 7:47 PM IST
NATIONAL'ആ അമ്മയുടെ മകന് ഇപ്പോഴും ആശുപത്രിയില്‍ കോമയിലാണ്; മരിച്ച ആ സ്ത്രീയെക്കുറിച്ച് ആരെങ്കിലും ചര്‍ച്ച ചെയ്തോ? പണമുണ്ടാക്കാനാണ് സിനിമാതാരങ്ങള്‍ ശ്രമിക്കുന്നത്'; അല്ലു അര്‍ജുന്റെ അറസ്റ്റിനെ ന്യായികരിച്ച് രേവന്ത് റെഡ്ഡിസ്വന്തം ലേഖകൻ14 Dec 2024 12:13 PM IST
SPECIAL REPORTഅല്ലുവിന്റെ ഭാര്യ തെലുങ്കാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു; എന്നിട്ടും നടന് പ്രചാരണത്തിന് ഇറങ്ങാഞ്ഞത് പകയായി; കുടുംബും കേസില്‍ ഇടപെട്ടിട്ടില്ലെന്നും നിയമം അതിന്റെ വഴിക്കുപോകുമെന്നും രേവന്ത് റെഡ്ഡി; അല്ലുവിന്റെ അറസ്റ്റിന് പിന്നില്‍ തെലുങ്കു രാഷ്ട്രീയത്തിലെ ബന്ധുക്കളുടെ ചക്കളത്തിപ്പോര്എം റിജു14 Dec 2024 11:21 AM IST
SPECIAL REPORT7699-ാം നമ്പര്‍ തടവുകാരനായി തറയില്‍ ഒരു രാത്രി കഴിഞ്ഞ ശതകോടിയുടെ നടന്; 20 വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ട്; ഇത് തികച്ചും ഒരു അപകടമാണ് സംഭവിച്ചത്; തന്റെ കുടുംബം നേരിട്ടത് വലിയ വെല്ലുവിളി; നിയമത്തില്‍ നിന്നും ഒളിച്ചോടില്ലെന്ന് അല്ലു അര്ജുന്; ആ കേസ് പിന്‍വലിക്കുമെന്ന് പരാതിക്കാരന്; 'അനധികൃത തടങ്കല്‍' ചര്‍ച്ച തുടരുംമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 9:34 AM IST
SPECIAL REPORTകിടപ്പു മുറിയില്‍ നിന്നും വിളിച്ചിറക്കി ശതകോടി നടനെ ജയിലിലേക്ക് കൊണ്ടു പോയത് വീടിന്റെ മുന്‍ വാതിലിലൂടെ; ജയിലിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്ക് ആര്പ്പുവിളിക്ക് അവസരം നല്‍കാതെ ജയിലിലെ പിന്‍വാതിലിലൂടെ അല്ലു അര്‍ജുനെ മോചിപ്പിച്ച ജയില്‍ അധികാരികള്‍; ജാമ്യം കിട്ടിയിട്ടും ഒരു രാത്രിയിലെ ജയില്‍ ജീവിതം; അല്ലു അര്ജുന് മോചിതന്മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 7:13 AM IST
ANALYSISരാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത് മുതല്‍ അല്ലു കുടുംബവും കൊനിഡേലക്കാരും ബന്ധുക്കളായി; പവന് കല്യാണിനെ രാഷ്ട്രീയമായി എതിര്‍ത്ത അല്ലു; വൈ എസ് ആര് പിന്തുണയില്‍ കോണ്‍ഗ്രസിനേയും ശത്രുക്കളാക്കി; അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നില്‍ ടിഡിപി-കോണ്‍ഗ്രസ് കോമ്പോ! തെലുങ്ക് രാഷ്ട്രീയം കലങ്ങി മറിയുമോ?മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:53 AM IST
SPECIAL REPORT'ഫ്ളവര്‍ അല്ല, ഫയറാണ്' എന്നെഴുതിയ ഹൂഡി ധരിച്ചിറങ്ങിയ സൂപ്പര്‍ താരത്തെ ഒരു ദിവസം ജയിലില്‍ കിടത്തിയ രാഷ്ട്രീയ പക! അല്ലു അര്‍ജുനെന്ന ശതകോടി നടന് തെലുങ്കാന പോലീസ് നല്‍കിയത് വെറും സാധാരണക്കാരന്റെ പരിഗണന; കിടപ്പുമുറിയില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയ തെലുങ്ക് സൂപ്പര്‍ താരം കഴിഞ്ഞ രാത്രി കിടന്നത് സെല്ലില്‍!മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:11 AM IST
SPECIAL REPORTഅല്ലു അര്‍ജുന്റെ മോചനം വൈകും; ഇന്ന് രാത്രി ജയിലില്‍ കഴിയേണ്ടി വരും; കോടതി ഉത്തരവ് എത്തിക്കും മുന്‍പ് ജയില്‍ സൂപ്രണ്ട് മടങ്ങി; തെന്നിന്ത്യന്‍ താരം അന്തിയുറങ്ങുക ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കില്‍; മോചനം നാളെ രാവിലെസ്വന്തം ലേഖകൻ14 Dec 2024 12:00 AM IST
INDIAഅല്ലു അര്ജുന് അപകടവുമായി ബന്ധമില്ല; അറസ്റ്റിനെക്കുറിച്ച് എന്നെ അറിയിച്ചിട്ടില്ല; കേസ് പിന്‍വലിക്കാന്‍ തയാറെന്ന് മരിച്ച യുവതിയുടെ ഭര്ത്താവ്സ്വന്തം ലേഖകൻ13 Dec 2024 6:26 PM IST
SPECIAL REPORTഅല്ലു അര്ജുന് ജയിലില്‍ അഴിയെണ്ണില്ല! ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമെന്ന് കോടതി; ഒരു പകല്‍നീണ്ട തെലുങ്കാന പോലീസിന്റെ നാടകീയ നീക്കങ്ങള്‍ക്ക് പരിസമാപ്തി; പുഷ്പരാജ് സ്റ്റൈലില്‍ അല്ലുവിന്റെ മാസ്സ് എന്‍ട്രി..!മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 5:56 PM IST
INVESTIGATIONതാരങ്ങളും അണിയറ പ്രവര്‍ത്തകരും തിയറ്ററില്‍ എത്തുമെന്ന് അറിയിച്ചിരുന്നു; മതിയായ സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത് ചിക്ടപള്ളി സ്റ്റേഷനില്‍; അല്ലു അര്ജുന് തീയറ്ററില്‍ എത്തുന്ന കാര്യം അറിയിച്ചില്ലെന്ന പൊലിസ് വാദം തള്ളി തിയേറ്റര്‍ ഉടമസ്വന്തം ലേഖകൻ13 Dec 2024 5:05 PM IST
SPECIAL REPORTഅല്ലു അര്ജുന് റിമാന്‍ഡില്‍; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മജിസ്ട്രേറ്റ് കോടതി; തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന അല്ലുവിന്റെ ഇടക്കാല ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു; എതിര്‍ത്ത് പ്രോസിക്യൂഷന്; കോടതി കനിഞ്ഞില്ലങ്കില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ഇന്ന് ജയിലില്‍ അന്തിയുറങ്ങേണ്ടി വരുംമറുനാടൻ മലയാളി ഡെസ്ക്13 Dec 2024 4:33 PM IST