You Searched For "അവധി"

സിപിഎമ്മിനെ നയിക്കാൻ വീണ്ടും കോടിയേരി; സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; തീരുമാനം ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ; ആരോഗ്യപരമായ കാരണം പറഞ്ഞ് അവധിയെടുത്ത കോടിയേരി മടങ്ങി എത്തുന്നത് ഒരു വർഷത്തിന് ശേഷം; സംസ്ഥാന സമ്മേളനത്തോടെ കൂടുതൽ കരുത്തു നേടാൻ കോടിയേരി
ലക്ഷദ്വീപിൽ സ്‌കൂളുകളുടെ വെള്ളിയാഴ്‌ച്ച അവധി റദ്ദാക്കി അഡ്‌മിനിസ്‌ട്രേഷൻ ഉത്തരവ്; രണ്ടാം ശനിയും ഞായറും അവധിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്; വെള്ളിയാഴ്ച പ്രാർത്ഥനയുടെ സൗകര്യാർത്ഥം ഉച്ചയ്ക്ക് രണ്ട് മണി വരെയെങ്കിലും ഇടവേള വേണമെന്ന് പ്രദേശവാസികളും
നവരാത്രി പൂജ ; സ്‌കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു; അവധിക്കുപകരം ആവശ്യമെങ്കിൽ മറ്റൊരു ദിവസം പുനക്രമീകരണം നടത്താമെന്ന് നിർദ്ദേശം