SPECIAL REPORTജനാധിപത്യ മര്യാദ മറി കടന്ന് ചീഫ് ജസ്റ്റീസ് ചമഞ്ഞ് രാഷ്ട്രീയ ശത്രുക്കളെ നിഷ്ക്കരുണം വിചാരണ ചെയ്തപ്പോൾ അർണബ് ഇതോർത്ത് കാണില്ല; കേന്ദ്ര മന്ത്രിസഭ ഒരുമിച്ച് പിന്തുണച്ചിട്ടും റിപ്പബ്ലിക് ടി വി തലവനെ ജയിലിൽ അടച്ചു; കോടതി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് കൂടുതൽ വിനയായി: അർണബ് ഗോസ്വാമിയെ ആത്മഹത്യാ പ്രേരണാ കുറ്റത്തിൽ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്മറുനാടന് മലയാളി5 Nov 2020 5:55 AM IST
SPECIAL REPORTവളഞ്ഞുനിന്ന പൊലീസുകാർ കഴുത്തിന് പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തു; ഷൂ ഇടാൻ പോലും അനുവദിച്ചില്ലെന്നും അർണബ് ഗോസ്വാമി; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്ന് വെളിപ്പെടുത്തി റിപ്പബ്ലിക് ടിവി എഡിറ്റർമറുനാടന് ഡെസ്ക്5 Nov 2020 3:57 PM IST
Uncategorizedഅവിടെ ട്രംപ് ഇവിടെ അർണബ്; പരിഹാസവുമായി ശിവസേന; ബിജെപിയുടെ സമനില തെറ്റിയെന്നും സാമ്നയിൽ വിമർശനംമറുനാടന് ഡെസ്ക്7 Nov 2020 6:44 PM IST
JUDICIALഅർണബിന് ഉടൻ ജയിൽ മോചനമില്ല; ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി; അസാധാരണ സാഹചര്യമില്ലെന്നും അലിബാഗ് സെഷൻസ് കോടതിയെ സമീപിക്കാനും ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫിന്റെ ജുഡീഷ്യൽ കസ്റ്റഡി ആറ് ദിവസം പിന്നിട്ടുസ്വന്തം ലേഖകൻ10 Nov 2020 8:11 AM IST
SPECIAL REPORT'ഭാരത് മാതാ കീ ജയ്'.... അർണാബ് ജയിലിൽനിന്ന് പുറത്തിറങ്ങിയത് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച്; രാത്രി കാത്തുനിന്ന നൂറുകണക്കിന് ആരാധകരുടെ ആവേശത്തിൽ പങ്കുചേർന്ന് റോഡ് ഷോയും; റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റരുടെ ജയിൽ മോചനം ആഘോഷമാക്കി ബിജെപി പ്രവർത്തകരും; വീരോചിത സ്വീകരണം അർണാബിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കമോ?മറുനാടന് ഡെസ്ക്11 Nov 2020 11:19 PM IST
SPECIAL REPORT'ഉദ്ധവ്, നിങ്ങൾ പരാജയപ്പെട്ടു, ശരിക്കുള്ള കളി തുടങ്ങുകയാണ്; ഞാൻ ജയിലിൽ ഇരുന്നും ചാനലുകൾ ലോഞ്ച് ചെയ്യും; നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല; റിപ്പബ്ലിക് ചാനലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; എല്ലാ ഭാഷയിലും ചാനൽ സംപ്രേഷണം ചെയ്യും; ജയിൽ മോചിതനായി ചാനൽ സ്റ്റുഡിയോയിൽ തിരികെ എത്തിയ അർണാബ് മുഷ്ടിചുരുട്ടി താക്കറെയെ വെല്ലുവിളിച്ചത് ഇങ്ങനെമറുനാടന് ഡെസ്ക്12 Nov 2020 10:27 AM IST
SPECIAL REPORTസിദ്ദിഖ് കാപ്പൻ പ്രവർത്തിച്ചത് പൂട്ടിപ്പോയ പത്രത്തിന്റെ പേരിൽ; അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് യുപി സർക്കാർ ; ഹൈക്കോടതിയിൽ കേസിന് പോകുമോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിൽ അർണബിന്റെ കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകൻ കപിൽ സിബൽ; അർണബിനെ പോലെ ഇടക്കാല ജാമ്യത്തിന് കാപ്പനും അർഹനെന്ന് വാദംമറുനാടന് ഡെസ്ക്2 Dec 2020 4:59 PM IST
Uncategorizedനടന്നത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ നഗ്നമായ ലംഘനം; റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യം ശക്തമാക്കി കോൺഗ്രസ്മറുനാടന് മലയാളി29 Jan 2021 6:11 PM IST