AUTOMOBILEസുനന്ദപുഷ്‌ക്കറിന്റെ വീട്ടിൽ ഒളിച്ചുകയറി തരൂരിനെതിരെ വാർത്ത കൊടുക്കണം; മുഖ്യമന്ത്രി വീടിന്റെ മതിൽ ചാടിയിറങ്ങി ഷൂട്ട് ചെയ്യണം; പ്രതികരിക്കുന്ന റിപ്പോർട്ടർമാർക്ക് തെറിവിളി; യുവാക്കളെ 14മണിക്കൂർ വരെ നക്കാപ്പിച്ച ശമ്പളം വാങ്ങി ജോലി ചെയ്യിപ്പിക്കുന്നു; കാര്യങ്ങൾ തീരുമാനിക്കുന്നത് ഭാര്യയും; എഡിറ്റോറിയൽ നയമാവുന്നത് ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ; അർണബിന്റെതേ് ക്വട്ടേഷൻ ജേർണലിസം; റിപ്പബ്ലിക്ക് ടീവിക്കുനേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾഅരുൺ ജയകുമാർ8 Sept 2020 2:23 PM IST
SPECIAL REPORT''നിങ്ങളുടെ മാധ്യമവിചാരണ നിർത്തണം; അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് സമാന്തര കോടതിയാവരുത്'; സുനന്ദ പുഷ്‌ക്കർ കേസിൽ റിപ്പബ്ലിക്ക് ടീവിക്കെതെിരെ രൂക്ഷ പരാമർശവുമായി ഡൽഹി ഹൈക്കോടതി; മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വസതിയിൽ അതിക്രമിച്ച് കയറിയ മൂന്ന് റിപ്പബ്ലിക്ക് ജേർണലിസ്റ്റുകൾ അറസ്റ്റിൽ; നിയമസഭയിൽ അവകാശലംഘനത്തിന് ശിവസേനയുടെ നോട്ടീസ്; ക്വട്ടേഷൻ - ചേസ് ജേർണലിസത്തെ വിമർശിച്ച് സോഷ്യൽ മീഡിയയും; അർണബ് ഗോസ്വാമിക്ക് ഇത് തിരിച്ചടികളുടെ കാലംമറുനാടന് ഡെസ്ക്10 Sept 2020 2:29 PM IST
Uncategorizedഅർണാബ് ഗോസ്വാമിക്ക് മികച്ച മാധ്യമ പ്രവർത്തനം കാഴ്ചവെക്കുന്നതിനുള്ള അവാർഡ്! ഫ്രെയിം ചെയ്ത ചെരിപ്പുകളുമായി പുരസ്‌ക്കാരം നൽകാനെത്തി കുനാൽ കമ്രയും അനുരാഗ് കശ്യപുംമറുനാടന് ഡെസ്ക്10 Sept 2020 4:33 PM IST
SPECIAL REPORTഅർണാബ് ഗോസ്വാമി അറസ്റ്റിൽ; മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത് പുലർച്ചെ വീട്ടിൽ നിന്നും; പൊലീസ് ബലമായി കസ്റ്റഡിയിൽ എടുത്തെന്ന് അർണാബിന്റെ പരാതി; സംഘപരിവാർ മുഖമായി മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്തത് ആർക്കിടെക്ട് അൻവായ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽമറുനാടന് മലയാളി4 Nov 2020 9:02 AM IST
SPECIAL REPORTഅറസ്റ്റു ചെയ്യാൻ മുംബൈ പൊലീസ് എത്തിയപ്പോൾ മൊബൈൽ ഫോൺ ഓണാക്കി തർക്കിച്ചു അർണാബ് ഗോസ്വാമി; കൈയിൽ പിടിച്ചു വലിച്ചു ഉദ്യോഗസ്ഥരും; 'അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നു' എന്ന് വിലപിച്ചു ബിജെപി നേതാക്കൾ; ഈ ആക്രമണം എതിർക്കപ്പെടണം; കോൺഗ്രസും സഖ്യകക്ഷികളും ജനാധിപത്യത്തെ നാണംകെടുത്തുന്നു; അറസ്റ്റിനെ അപലപിച്ച് കേന്ദ്രമന്ത്രി അമിത്ഷായുംമറുനാടന് മലയാളി4 Nov 2020 1:57 PM IST
SPECIAL REPORTഹണിമൂണിനിടെ അർണബിന് വേണ്ടി അഡ്വ. ഹരീഷ് സാൽവേ വാദിക്കാൻ എത്തിയിട്ടും കാര്യമില്ല; റിപ്പബ്ലിക് എഡിറ്റർക്ക് ഇടക്കാല ആശ്വാസം അനുവദിക്കാതെ ബോംബെ കോടതി; ജയിലിനുള്ളിൽ ഒരു ദിവസം പൂർത്തിയാക്കി അർണാബ്; നാലാം തൂണിന് നേരെയുള്ള ആക്രമണമല്ല, ദുഃഖിതയായ വിധവക്ക് നീതി കൊടുക്കലാണെന്ന് കേന്ദ്രത്തെ തള്ളി ശിവസേനമറുനാടന് ഡെസ്ക്5 Nov 2020 5:40 PM IST
Uncategorizedഅർണാബ് ഗോസ്വാമിയെ വിട്ടുകിട്ടാൻ പ്രതിഷേധം; ബിജെപി നേതാവ് കപിൽ മിശ്രയും കൂട്ടാളികളും പൊലീസ് കസ്റ്റഡിയിൽസ്വന്തം ലേഖകൻ8 Nov 2020 3:18 PM IST
SPECIAL REPORTഅർണാബ് ഗോസ്വാമിക്ക് പ്രത്യേക പരിഗണനയുണ്ടോ? ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ; ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിർദേശിച്ചതുകൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്ന് ദുഷ്യന്ത് ദവേ സെക്രട്ടറി ജനറലിന് നൽകിയ കത്തിൽമറുനാടന് മലയാളി11 Nov 2020 1:29 PM IST
JUDICIALഞാൻ ആ ചാനൽ കാണാറില്ല... തുറക്കാറു പോലുമില്ല; ഇത്തരമൊരു കേസിൽ ഭരണഘടനാ കോടതിയെന്ന നിലയിൽ സുപ്രീം കോടതി ഇടപെട്ടില്ലെങ്കിൽ അതു നാശത്തിനാണ് വഴിയൊരുക്കുക; ആരോപണത്തിന്റെ പേരിൽ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാവുമോ? അർണാബ് ഗോസ്വാമിയുടെ കേസിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ ഇങ്ങനെമറുനാടന് മലയാളി11 Nov 2020 1:46 PM IST
JUDICIALഅർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി; 50,000 രൂപ കെട്ടിവെക്കണമെന്ന് നിർദ്ദേശം; അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയണമെന്ന് ഉത്തരവ്; എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമെന്ന് കോടതി; കേസിൽ ഹൈക്കോടതിക്കും കോടതിയുടെ വിമർശനംമറുനാടന് മലയാളി11 Nov 2020 4:34 PM IST
SPECIAL REPORTഎന്റെ പിതാവിന് അയാൾ നൽകാനുണ്ടായത് 1.2 കോടി; കരഞ്ഞ് പറഞ്ഞിട്ടും പ്രതിഫലം കിട്ടാതായയോടെ അത് 83 ലക്ഷമായി കുറച്ചു; എന്നിട്ടും അയാൾ തന്നില്ല; 'ഞാൻ അർണാബാണ്, എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തരാം' എന്നായിരുന്നു ഭീഷണി; അർണാബിന്റെ ക്രൂരതകൾ അക്കമിട്ട് നിരത്തി അത്മഹത്യ ചെയ്ത ഇന്റീരിയർ ഡിസൈനറുടെ മകൾമറുനാടന് ഡെസ്ക്12 Nov 2020 3:11 PM IST
JUDICIALആത്മഹത്യാ പേരണാ കുറ്റത്തിൽ അർണാബിനൊപ്പം നിന്ന സുപ്രിംകോടതി മറ്റൊരു കേസിലെ ഹർജി തള്ളി; മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്ന ഹർജി തള്ളിയത് 'ആവശ്യപ്പെടുന്ന കാര്യങ്ങൾ കുറച്ച് കൂടുതലാണ്' എന്നു പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട്മറുനാടന് ഡെസ്ക്7 Dec 2020 3:10 PM IST