You Searched For "ആംബുലന്‍സ്"

സുരേഷ് ഗോപിയ്ക്കായി ആംബുലന്‍സ് വിളിച്ചു വരുത്തിയത് പ്രചരണത്തിന്റെ പിന്നണിയിലുണ്ടായിരുന്ന വരാഹി പി.ആര്‍ ഏജന്‍സിയിലെ അഭിജിത്ത്; മൊഴി രേഖപ്പെടുത്തിയത് രാഷ്ട്രീയം ചര്‍ച്ചയാക്കാന്‍; പൂരം കലക്കലില്‍ അന്വേഷണം പുതിയ തലത്തിലേക്ക്
ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചു; ജനങ്ങള്‍ക്ക് ഹാനിയുണ്ടാക്കാന്‍ പോലീസ് നിയന്ത്രണം ലംഘിച്ചു; ചുമത്തിയത് ജാമ്യമുള്ള വകുപ്പുകള്‍; എല്ലാം പെറ്റികേസിന് സമാനം; തൃശൂര്‍ പൂരത്തില്‍ സുരേഷ് ഗോപിക്കെതിരെ എഫ് ഐ ആര്‍; പൂര നഗരിയിലേക്കുള്ള യാത്രയില്‍ കേസ് വരുമ്പോള്‍
അദ്ദേഹം നല്ല നടനായിരുന്നു; എന്നാല്‍ എപ്പോഴും നാട്യം, ഡയലോഗ് എന്നിവ മാത്രമായാല്‍ ഓര്‍മ്മയുണ്ടോ ഈ മുഖമെന്ന് ജനങ്ങള്‍ സ്വയം ചോദിക്കും; സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനമെന്ന് ബിനോയ് വിശ്വം
പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു കാറില്‍; പോലീസ് തടഞ്ഞതോടെ സുരേഷ് ഗോപിയെ ബലംപ്രയോഗിച്ച് ആംബുലന്‍സില്‍ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു; വിവാദങ്ങള്‍ക്കിടെ വ്യക്തത വരുത്തി കെ കെ അനീഷ് കുമാര്‍
തൃശൂര്‍ പൂരം അലങ്കോലമാക്കല്‍: സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി; അന്വേഷണവുമായി മോട്ടോര്‍വാഹന വകുപ്പും പൊലീസും; സിപിഐ നേതാവിന്റെ മൊഴി രേഖപ്പെടുത്തി