SPECIAL REPORTകണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിന് എതിരില്ലാതെ 14 വാര്‍ഡുകള്‍; ഭീഷണി മുഴക്കിയുള്ള എതിരില്ലാ ജയത്തിന് തടയിടാന്‍ നിയമപോരാട്ടം; 'നോട്ട' യും ഒരു സ്ഥാനാര്‍ഥി തന്നെ; ഒരു വാര്‍ഡില്‍ ഒരാള്‍ മാത്രം മത്സരിച്ചാലും നോട്ടയെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ നിര്‍ണായക നീക്കംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 2:37 PM IST
SPECIAL REPORTകണ്ണൂരില്‍ എല്‍ഡിഎഫ് ഏകാധിപത്യം; ആന്തൂര്‍, കണ്ണപുരം പഞ്ചായത്തുകളില്‍ മത്സരം ഇല്ലാതെ 11 വാര്‍ഡുകളില്‍ വിജയം; ജില്ലയില്‍ 14 സീറ്റുകള്‍ ഉറപ്പിച്ചു; ആന്തൂരില്‍ അഞ്ച് സീറ്റിലും കണ്ണപുരത്ത് ആറിടത്തും ഇടതുമുന്നണിക്ക് ജയം; തട്ടിക്കൊണ്ടുപോയെന്ന് ഡിസിസി ആരോപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; ജനാധിപത്യം കശാപ്പ് ചെയ്തെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 4:48 PM IST
SPECIAL REPORTപത്രിക പൂരിപ്പിച്ചതിലെ തെറ്റടക്കം പിഴവുകളുടെ നൂലാമാലകള്‍; സൂക്ഷ്മപരിശോധനയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി; പ്രമുഖരടക്കം നിരവധി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി; എറണാകുളത്ത് കടമക്കുടിയില്‍ എല്‍സി ജോര്‍ജിനും കല്‍പ്പറ്റയില്‍ ടി വി രവീന്ദ്രന്റെയും പത്രിക തള്ളി; കണ്ണൂരില്‍ എല്‍ഡിഎഫിന് വോട്ടെടുപ്പിന് മുന്‍പേ ഒമ്പത് സീറ്റുകളില്‍ വിജയം; ഭീഷണിയും തട്ടിക്കൊണ്ടുപോകലും അടക്കം ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 7:19 PM IST
SPECIAL REPORTആന്തൂരിലും മലപ്പട്ടത്തും രണ്ടുവീതം സീറ്റുകളില്‍ എതിരില്ലാതെ സിപിഎം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത് കൊട്ടിഘോഷിക്കാന്‍ വരട്ടെ! സിപിഎം ഉരുക്കുകോട്ടകളില്‍ യഥാര്‍ഥത്തില്‍ വിള്ളല്‍; എതിരില്ലാത്ത സീറ്റുകള്‍ കുറയുന്നു; ആന്തൂരില്‍ കഴിഞ്ഞ തവണ ആറ് സീറ്റിലും മലപ്പട്ടത്ത് അഞ്ച് സീറ്റിലും എതിരില്ലാത്തപ്പോള് ഇക്കുറി രണ്ടായി ചുരുങ്ങി; കണക്കുകള്‍ പറയുന്നത്അനീഷ് കുമാര്‍21 Nov 2025 9:15 PM IST
Top Storiesകണ്ണൂര്‍ 'പിജെ ഫാന്‍സ്' സമ്പൂര്‍ണ്ണമായും പുറത്ത്; കോടിയേരിയുടെ അഭാവത്തില്‍ കരുത്തു കാട്ടാന്‍ ശ്രമിച്ച ഗോവിന്ദനും തിരിച്ചടി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശ്വസ്തനും ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്ത്; ആന്തൂര്‍ നഗരസഭാ ചെയര്‍മാനെ വെട്ടിനിരത്തിയതും പിണറായിസംഅനീഷ് കുമാര്‍4 Feb 2025 5:25 PM IST
STATEപാര്‍ട്ടി കോട്ടയായ ആന്തൂരിലെ മൊറാഴയില്‍ അംഗങ്ങള്‍ ബഹിഷ്കരിച്ചു; സിപിഎം ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചു; എം.വി ഗോവിന്ദന്റെ തട്ടകത്തില്‍ നേതൃത്വത്തിനെതിരെ അണികള്മറുനാടൻ മലയാളി ബ്യൂറോ5 Sept 2024 8:52 AM IST