You Searched For "ആമിര്‍ഖാന്‍"

ആളുകളെ കാണുമ്പോള്‍ ഞാന്‍ അവരുടെ മതം നോക്കാറില്ല; ശ്രീകൃഷ്ണനോട് തനിക്ക വലിയ ആരാധനയാണ്; ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷങ്ങളില്‍ ഏറെ താല്‍പര്യം ശ്രീകൃഷ്ണനെ; വ്യക്തിപരമായ വിശ്വാസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ആമിര്‍ ഖാന്‍
പെഹല്‍ഗാം ഭീകരാക്രമണം ക്രൂരം, ഈ തീവ്രവാദികളെ മുസ്ലിംകളായി കണക്കാക്കുന്നില്ല; പാക്കിസ്ഥാനെ സഹായിച്ച തുര്‍ക്കി ചെയ്തത് വലിയ തെറ്റ്; ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിക്ക് ആദ്യം സഹായം നല്‍കിയത് ഇന്ത്യയാണെന്ന് ഓര്‍ക്കണമായിരുന്നു: ആമിര്‍ ഖാന്‍ പറയുന്നു
ആ ദിവസം സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അല്‍പ്പം കൂടുതല്‍ കഴിച്ചു; എനിക്ക് അതിവേഗം തന്നെ മത്ത് പിടിച്ചു; പിറന്നാളിന് അടിച്ച് ഓഫ് ആയിപ്പോയി; എനിക്കൊന്നും ഓര്‍മിയില്ലെന്ന് ആമിര്‍ഖാന്‍
ഖാന്‍മാര്‍ ഒരുമിക്കുന്ന ചിത്രം അണിയറയില്‍;  ഒരു നല്ല തിരക്കഥക്ക് വേണ്ടി കാത്തിരിക്കുകയാണ്; ഉടന്‍ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആമിര്‍ഖാന്‍