You Searched For "ആയിഷ"

തട്ടമിട്ടതിന്റെ പേരില്‍ പഠനം നിഷേധിച്ചു എന്ന് കേട്ടപ്പോള്‍, പ്രതികരിക്കണമെന്ന് തോന്നി;  മാനവികതയുടെ പേരില്‍ പറഞ്ഞതാണ്, വൈറലാകുമെന്ന് കരുതി പ്രതികരിച്ചതല്ല; തെറി വിളിക്കുന്നവരോടും വിരോധമില്ല; ഞാന്‍ ഈ തട്ടമിട്ടത് കണ്ട് പേടി തോന്നുന്നുണ്ടോ? എന്നു പറഞ്ഞ്  വേദിയെ കയ്യിലെടുത്ത നാലാം ക്ലാസുകാരി ആയിഷ പറയുന്നു
വീടു വിട്ടത് തൊഴിൽ ചെയ്ത് രക്ഷപ്പെടാൻ; ദുരിതത്തിൽ കൂടെ ഉണ്ടായിരുന്നത് പുസ്തകങ്ങൾ; വായനാ സൗഹൃദത്തിൽ നിഷ ജീവിത പങ്കാളിയപ്പോൾ ചെറുതോണിക്കാരനായി; മകൾ മുംതാസിനൊപ്പം സങ്കടങ്ങൾ മറന്നപ്പോൾ എഫ് ബിയിൽ കണ്ണുടക്കി; ആ ഉമ്മയ്ക്ക് നിധി കിട്ടി! റഷീദിനെ 21 വർഷത്തിന് ശേഷം അയിഷ മാറോട് ചേർക്കുമ്പോൾ
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ബോധരഹിതയായി കിടക്കുന്ന ആയിഷയെ; അഞ്ചു വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത് തന്നെ; മാനസിക പ്രശ്നം കാട്ടിയ അമ്മയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി; പോസ്റ്റ്മോർട്ടം നിർണ്ണായകമാകും
മലപ്പുറം രാമപുരത്തെ വീട്ടിലെ വയോധിക കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സംശയം; ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി സൂചനയെന്ന് പൊലീസ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്