You Searched For "ആരോഗ്യ മന്ത്രി"

സംസ്ഥാനത്ത് പല ജില്ലകളിലും ഡെൽറ്റാ വൈറസിന്റെ വ്യാപനം നടക്കുന്നു; ലോക് ഡൗൺ ഇളവുകൾ വന്നെങ്കിലും ജാഗ്രതയ്ക്ക് ഇളവില്ല; മൂന്നാം തരംഗം വരാതിരിക്കാൻ ഇപ്പോഴേ ഒരു കരുതൽ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
ആരോഗ്യവകുപ്പിൽ 300 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ അനുമതി; സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് മന്ത്രി; മെഡിക്കൽ ഓഫീസർമാർ ഒഴിവുള്ള തസ്തികകൾ എത്രയും വേഗം പി.എസ്.സി.യെ അറിയിക്കണമെന്നും നിർദ്ദേശം
വാക്‌സിൻ വിതരണത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത പ്രദേശവാസികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും സോഷ്യൽ മീഡിയയിൽ വനിതാ മെഡിക്കൽ ഓഫിസറുടെ അസഭ്യവർഷം; പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി
സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം; 9,18,753 പേരെ സ്‌ക്രീൻ ചെയ്തതിൽ ആകെ 66 പോസിറ്റീവ് മാത്രം; 4252 ഗർഭിണികളെ സ്‌ക്രീൻ ചെയ്തതിൽ 6 പോസിറ്റീവ് മാത്രം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തവര അഭിനന്ദിച്ചു ആരോഗ്യമന്ത്രി
പ്രതിപക്ഷ നേതാവിന് മുന്നെ എത്താനുള്ള തിടുക്കമാവാം ആരോഗ്യ മന്ത്രിക്ക്; അട്ടപ്പാടിയെ പരിഗണിക്കുന്നത് ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ; ആരോഗ്യമന്ത്രിക്ക് എതിരായ പരാമർശങ്ങൾ വിവാദം ആയതോടെ കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലംമാറ്റം