You Searched For "ആരോഗ്യമന്ത്രി"

കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്; ആശുപത്രികളിൽ എത്തുന്നവരും ജീവനക്കാരും മാസ്‌ക്ക് നിർബന്ധമായും ധരിക്കണം; ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണമെന്നും ഉന്നതതല യോഗത്തിൽ തീരുമാനം