You Searched For "ആലുവ"

കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ അടക്കം മുറിവുകൾ; കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും സൂചന; ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്; തെളിവെടുപ്പിവിടെ വൻപ്രതിഷേധം; പൊറോട്ടയോ ഇറച്ചിയോ എന്തെങ്കിലും മേടിച്ച് കൊടുക്ക്, നിയമത്തിന്റെ മുന്നിൽ അവൻ സുഖസുന്ദരമായി ജീവിക്കും എന്ന് നാട്ടുകാർ;  പ്രതിയുമായി തിരികെ പോയി പൊലീസ്
ഒന്നര വർഷം മുൻപ് അസ്ഫക് ആലം  കേരളത്തിൽ എത്തി; വിവിധ സ്ഥലങ്ങളിൽ നിർമ്മാണ ജോലികൾ ചെയ്തു; മൊബൈൽ മോഷണ കേസിലും പ്രതി; ഇയാൾ ആലുവയിൽ എത്തിയതിന്റെ ഉദ്ദേശം കണ്ടെത്താൻ അന്വേഷണം; ബീഹാറീ പൊലീസിൽ നിന്നും വിവരങ്ങൾ തേടി; ആലുവയിലെ ക്രൂരതയ്ക്ക് പിന്നിൽ കൊടുംക്രിമിനൽ? അസ്ഫാകിന്റെ പശ്ചാത്തലം അജ്ഞാതം
പഠിച്ച ക്ലാസ് മുറിയിൽ ഇന്നെത്തിയത് ചേതനയറ്റ ശരീരം; പൊട്ടികരഞ്ഞ് അദ്ധ്യാപകർ; സഹപാഠികളെ ആശ്വസിപ്പിക്കാനും കഴിയുന്നില്ല; ആ മകൾക്ക് അന്ത്യയാത്ര പറയാൻ തായ്ക്കാട്ടുകര സ്‌കൂളിൽ എത്തിയത് ആയിരങ്ങൾ; എല്ലാം അഫ്‌സാക്കിൽ ഒതുക്കി അന്വേഷണം അവസാനിപ്പിക്കാനും നീക്കം; കൊലപാതകിയുടെ നാട് പോലും ഉറപ്പിക്കാൻ കഴിയുന്നില്ല; അഫ്‌സാക്കിന്റെ കൈയിലുള്ള രേഖകൾ വ്യാജം?
ആലുവയിലെ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചത് മലയാളി; ആ പെൺകുട്ടിക്ക് ജീവൻ തിരിച്ചു കിട്ടാൻ കാരണമായത് നാട്ടുകാരുടെ സമയോചിത ഇടപെടൽ; നിലവിളി കേട്ട് പ്രദേശവാസികൾ പിന്തുടർന്നത് നിർണ്ണായകമായി; കുട്ടി അപകടനില തരണം ചെയ്തു
ആലുവയിൽ ദുരഭിമാന കൊല: ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് കൊടുംക്രൂരത; പിതാവ് ബലംപ്രയോഗിച്ച് വിഷംകുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു;  14 കാരിയുടെ അച്ഛൻ അറസ്റ്റിൽ
കാറിനെ ബൈക്കിൽ ചെയ്‌സ് ചെയ്‌തെത്തി; തലയിലും ദേഹത്തും ഇരുമ്പുവള കൊണ്ടിടിച്ചു; ആലുവയിൽ ദമ്പതികളെ ആക്രമിച്ച് കാറും പണവുമായി കടന്ന പ്രതി പിടിയിൽ; ബൈക്കിൽ തട്ടിയിട്ടു നിർത്താതെ പോയതിനാലെന്ന് വിശദീകരണം