INVESTMENTSആഴക്കടൽ മത്സ്യബന്ധനം: അമേരിക്കൻ കമ്പനിയും കെഎസ്‌ഐഎൻസിയുമായി 2950 കോടി രൂപയുടെ ധാരണ; മൽസ്യബന്ധനത്തിനായി 400 ട്രോളറുകൾ കേരളത്തിൽ നിർമ്മിക്കും; 25000ൽ പരം തൊഴിലവസരങ്ങൾ; പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിൽ ഒന്നെന്ന് എംഡി എൻ.പ്രശാന്ത്മറുനാടന് മലയാളി2 Feb 2021 9:32 PM IST
Politicsസ്വപ്നയുമൊത്ത് ചിത്രമുള്ളതിനാൽ ചെന്നിത്തല സ്വർണം കടത്തിയെന്ന് പറയാനാവുമോ? ന്യൂയോർക്കിൽ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചർച്ച നടത്തിയിട്ടുമില്ല; കേരളത്തിൽ ഒരുപാട് പേർ വന്നു കണ്ടിട്ടുണ്ട്; പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകും; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മേഴ്സിക്കുട്ടിയമ്മയുടെ മറുപടിമറുനാടന് മലയാളി20 Feb 2021 11:19 AM IST
SPECIAL REPORTറദ്ദാക്കിയത് പൊതുമേഖലാ സ്ഥാപനത്തിൽ 400 ട്രോളറുകൾ ഉണ്ടാക്കാനുള്ള കരാർ മാത്രം; ആഴക്കടലിൽ മീൻപിടിക്കാൻ ഇഎംസിസിക്ക് അനുമതി നൽകുന്ന കെ.എസ്ഐഡിസിയുമായി ഉള്ള കരാർ റദ്ദാക്കിയില്ല; വിജയിച്ചത് പൊതുമേഖലാ കമ്പനിയായ കെഎസ്ഐഎൻസിക്ക് കിട്ടിയ വമ്പൻ കരാർ അടിച്ചുമാറ്റാനുള്ള സ്വകാര്യന്മാരുടെ തന്ത്രങ്ങൾമറുനാടന് മലയാളി22 Feb 2021 5:57 PM IST
SPECIAL REPORTഇഎംസിസിക്ക് പിന്നിൽ വലയെറിയുന്നത് രാഷ്ട്രീയ സ്രാവുകളോ? ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം രൂപീകരിക്കുന്നത് ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ രൂപരേഖ സമർപ്പിക്കുന്നതു മുമ്പ്; പദ്ധതിയുടെ സ്ട്രാറ്റജിക് പാർട്ണർ എന്ന് ഉൾപ്പെടുത്തിയത് അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി പിള്ളയെ; തനിക്കൊന്നും അറിയില്ലെന്നും പേരു പിൻവലിക്കണമെന്നും പിള്ളമറുനാടന് മലയാളി23 Feb 2021 7:45 AM IST
SPECIAL REPORTആഴക്കടൽ മത്സ്യബന്ധന വിവാദം: മേഴ്‌സിക്കുട്ടിയമ്മ എല്ലാം അറിഞ്ഞു, എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു; ഇ എം സി സിയുടെ അപേക്ഷ മേഴ്‌സിക്കുട്ടിയമ്മയുടെ മുന്നിലെത്തിയത് രണ്ടു തവണയെന്ന് സർക്കാർ രേഖ; മന്ത്രി ഫയലിൽ എഴുതിയത് എന്തെന്ന് മാത്രം വ്യക്തമല്ല; ഫയൽ നിക്ഷേപ സംഗമത്തിന് അയക്കുന്നത് മന്ത്രി കണ്ട ശേഷംമറുനാടന് മലയാളി28 Feb 2021 4:41 PM IST
SPECIAL REPORTആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും; ഇതാണ് മുഖ്യമന്ത്രിയുടെ നയം; മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നു; അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻഡിഎ എന്നും കെ സുരേന്ദ്രൻമറുനാടന് മലയാളി28 Feb 2021 4:54 PM IST
SPECIAL REPORTആഴക്കടൽ മത്സ്യബന്ധനത്തിൽ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളം; സർക്കാറിനുള്ള അപേക്ഷയിൽ ഇഎംസിസി പറയുന്നത് മീൻപിടുത്തത്തെ കുറിച്ച്; അസൻഡിൽ വ്യവസായ വകുപ്പ് ഒപ്പു വെച്ചു; 400 ട്രോളറുകൾ നിർമ്മിക്കാനുള്ള വമ്പൻ കരാർ പിടിച്ചതിന് മുഖ്യമന്ത്രിയും കെ.എസ്ഐ.എൻ.സി എംഡി പ്രശാന്തിനെ അഭിനന്ദിച്ചു; കുറ്റപ്പെടുത്തൽ വോട്ടുബാങ്ക് നഷ്ടഭീതിയിൽമറുനാടന് മലയാളി2 March 2021 5:02 PM IST
Politicsപുറത്തുവന്നത് ഭയങ്കര കാര്യമല്ലേ.. എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നു; ഇതിൽ വലിയ ഗൂഢാലോചനയുണ്ട്; അന്വേഷണം മുറുകിയപ്പോളാണ് രേഖകൾ പുറത്തുവന്നത്; എല്ലാം പുറത്തുവരും; ആഴക്കടൽ വിവാദത്തിൽ പ്രശാന്തിനെ മഹാൻ എന്ന് വിശേഷിപ്പിച്ചു മുഖ്യമന്ത്രിയുടെ പരാഹാസം; ദല്ലാളിനും ബന്ധമെന്ന് ആരോപണംമറുനാടന് മലയാളി25 March 2021 11:37 AM IST
SPECIAL REPORTആഴക്കടൽ വിവാദത്തിൽ ഒന്നുമറിയില്ലെന്ന് സർക്കാർ പറയുന്നത് പച്ചക്കള്ളം; ഇഎംസിസിയുമായി സർക്കാർ ഒപ്പിട്ട ധാരണാപത്രം മന്ത്രിസഭയിൽ വെക്കാൻ ഫയൽ തുറന്നു; മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനുള്ള ശ്രമത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ പോളിങ് ബൂത്തിൽ തോൽവി ഭയന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മമറുനാടന് മലയാളി5 April 2021 7:12 AM IST
Uncategorizedആഴക്കടൽ മത്സ്യബന്ധനക്കരാർ റദ്ദാക്കിയതിൽ സർക്കാരിനെ എടുത്തു കുടഞ്ഞ് എജിയുടെ ഓഡിറ്റ് റിപ്പോർട്ട്; കെഎസ്‌ഐഎൻസി-ഇഎംസിസി ധാരണാപത്രം റദ്ദാക്കാനുള്ള തീരുമാനം ഏകപക്ഷീയവും, നീതിരഹിതവും; കോർപറേഷന് വരുത്തിയത് 7.37 കോടിയുടെ കടുത്ത നഷ്ടം; മുൻ എംഡി എൻ.പ്രശാന്തിന്റെ വാദങ്ങൾ ശരി വച്ച് എജി റിപ്പോർട്ട്മറുനാടന് മലയാളി18 Nov 2022 7:42 PM IST