SPECIAL REPORTശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി സംഘർഷങ്ങളും പ്രതിഷേധവും; ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു; ഗുരുവായൂരും മാവേലിക്കരയിലും പാലക്കാട്ടും അക്രമം; കെഎസ് ആർടിസി ബസുകൾക്ക് നേരെ പലയിടത്തും കല്ലേറ്; തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ സർവീസുകൾ നിർത്തി; കടകൾ ബലമായി അടപ്പിച്ച് ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ചു; മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം: എല്ലാം കൈവിട്ടു പോകുന്ന പ്രതീതിമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 6:19 PM IST
Uncategorizedജയസാധ്യതകളെ ബാധിക്കുന്ന പരസ്യ പ്രതികരണം നടത്തുന്നുവരെ പിന്തുണയ്ക്കില്ലെന്ന് ആർ എസ് എസ്; എല്ലാവരേയും ഒരുമിപ്പിക്കാൻ ശ്രമിക്കണമെന്ന് സുരേന്ദ്രന് നിർദ്ദേശം; ബിജെപി നേതൃത്വത്തിന് എതിരെ പൊതു വേദിയിൽ എത്തുന്നവരെ ഒറ്റപ്പെടുത്തും; സമവായത്തിന് ശ്രമിക്കുമ്പോഴും അച്ചടക്ക ലംഘനം അനുവദിക്കില്ല; സുരേന്ദ്രൻ-പരിവാർ ചർച്ചയിൽ നിറയുന്നത് വെടിനിർത്തൽ ഫോർമുലമറുനാടന് മലയാളി6 Nov 2020 2:36 PM IST
Politicsസിഎജിയുടെ കരട് റിപ്പോർട്ട് ചോർത്തി; അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി; ഗവർണറുടെ അംഗീകാരത്തോടെ സഭയിൽ വെക്കുകയാണ് വേണ്ടിയിരുന്നത്; തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം; 'മാത്യു കുഴൽനാടൻ ആർഎസ്എസിന്റെ വക്കാലത്തെടുത്തത്' ആയുധമാക്കി ഭരണപക്ഷവുംമറുനാടന് മലയാളി16 Nov 2020 3:10 PM IST
SPECIAL REPORT'അന്ന് പൊലീസ് നിങ്ങൾക്കെതിരേ നിർബന്ധിച്ച് സാക്ഷിമൊഴി പറയിച്ചതാണ്' കാൽ നൂറ്റാണ്ടിന് ശേഷം കരളലിയിക്കുന്നൊരു കുറ്റസമ്മതം; യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടും തുടർനടപടികളില്ല; കേരളെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകത്തിന്റെ ആരും കാണാത്ത യാഥാർത്ഥ്യങ്ങൾ ഇങ്ങനെന്യൂസ് ഡെസ്ക്4 Dec 2020 10:13 AM IST
KERALAMരാജീവ്ഗാന്ധി സെന്റർ കാംപസിന് ആർഎസ്എസ് സൈദ്ധാന്തികന്റെ പേരിട്ടത് അപമാനം; തദ്ദേശ ഭരണതിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തിൽ നടത്തിയ നാമകരണം ഗൂഢലക്ഷ്യം കണ്ടാണെന്നും എസ്.ഡി.പി.ഐമറുനാടന് മലയാളി5 Dec 2020 3:55 PM IST
ELECTIONSസിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട മൺറോ തുരുത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് മിന്നുന്ന വിജയം; ഇടത് സ്ഥാനാർത്ഥി വിജയനെ 71 വോട്ടുകൾക്ക് പിൻതള്ളി ബിജെപിയുടെ സൂരജ് സുവർണ്ണൻ; വ്യക്തി വൈരാഗ്യത്തിലെ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി പ്രചരിപ്പിച്ച സിപിഎമ്മിന് തിരിച്ചടിയായി തെരഞ്ഞെടുപ്പു ഫലംആർ പീയൂഷ്16 Dec 2020 12:10 PM IST
Uncategorizedഹൊസബാളെ രണ്ടാമനാകുമ്പോൾ നേട്ടം മുരളീധര പക്ഷത്തിന്; എബിവിപിയിലെ സുഹൃത്ത് സർകാര്യവാഹുമ്പോൾ പ്രതീക്ഷയിൽ വി മുരളീധരൻ; വെട്ടിയൊതുക്കുന്നത് പലതിനും തടസ്സം നിന്ന രാധാകൃഷ്ണനേയും ഗോപാലൻകുട്ടി മാസറ്ററേയും; ഈശ്വരനൊപ്പം നയിക്കാൻ എത്തുന്നത് നടൻ ബൈജുവിന്റെ ഭാര്യാ സഹോദരൻ; ആർ എസ് എസിൽ ഇനിയും മാറ്റങ്ങൾക്ക് സാധ്യതമറുനാടന് മലയാളി21 March 2021 9:38 AM IST
Politicsഗാന്ധിവധത്തിന് ശേഷവും ആർഎസ്എസ് ആശയത്തോടുള്ള ആഭിമുഖ്യം കുറഞ്ഞില്ല; കുട്ടിക്കാലത്തേ കിട്ടിയ ആർഎസ്എസ് ആശയം ഉദ്യോഗം കിട്ടിയ ശേഷവും മനസ്സിൽ സൂക്ഷിച്ചിരുന്നു; പാലക്കാട്ടെ എംഎൽഎ സ്ഥാനാർത്ഥി എന്ന നിലക്കല്ല, മുഖ്യമന്ത്രി എന്ന നിലക്കാണ് ജനങ്ങൾ തന്നെ സമീപിക്കുന്നത്; സംസ്കാരം ഉള്ളിടത്ത് കമ്യൂണിസം വാഴില്ലെന്നും ഇ.ശ്രീധരൻമറുനാടന് മലയാളി23 March 2021 3:16 PM IST
VIEWSആർഎസ്എസ് ആന്റിനാഷണൽ ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല; അവർ നല്ല നാഷണലിസ്റ്റുകളാണ്; പിണറായിയും ഞാനും നല്ല സുഹൃത്തുക്കൾ; പിണറായിക്കും ആത്മീയപരമായ ക്വാളിറ്റി ഇല്ലെന്ന് പറയാനാവില്ല: ബന്ധങ്ങളുടെ ബന്ധനമില്ലാതെ ശ്രീ എം: അഭിമുഖത്തിന്റെ അവസാന ഭാഗംമറുനാടന് മലയാളി30 July 2021 8:16 PM IST
Uncategorizedനമ്മുടെ രാജ്യത്ത് യഥാർത്ഥ ടെക്നോളജി ഇല്ല; ടെക്നോളജിക്കായി ചൈനയെ ആശ്രയിക്കുന്നിടത്തോളം ആവർക്കുമുന്നിൽ തലകുനിക്കണ്ടി വരും; വീണ്ടും ചർച്ചയ്ക്ക് വഴിവെച്ച് മോഹൻ ഭാഗവതിന്റെ പ്രസ്താവന; ടെക്നോളജി ഇന്ത്യ പറയുന്നതിനനുസരിച്ചാവണമെന്നും ആർ.എസ്.എസ് തലവൻമറുനാടന് മലയാളി16 Aug 2021 11:05 AM IST
Politics'രാജ്യത്തെ ചെറുകിട വ്യാപാരത്തിൽ മികച്ച സ്വാധീനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു; ഉത്പന്നങ്ങൾ ലോകമെമ്പാടും കയ്യറ്റുമതി ചെയ്യാൻ സഹായിച്ചു': ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാംപതിപ്പെന്ന ആർ.എസ്.എസ് ആരോപണത്തിന് മറുപടിയുമായി ആമസോൺമറുനാടന് മലയാളി27 Sept 2021 11:47 PM IST
Politicsപോപ്പ് ഒരു രാഷ്ട്രത്തലവനാണ്; വത്തിക്കാൻ ഒരു രാജ്യമാണ്; ആഗോള സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കണ്ടുമുട്ടുന്നതിൽ തെറ്റില്ല; വസുധൈവ കുടുംബകത്തിലാണ് വിശ്വാസം; ഫ്രാൻസിസ് മാർപ്പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച സ്വാഗതം ചെയ്ത് ആർഎസ്എസ്മറുനാടന് മലയാളി31 Oct 2021 7:01 PM IST